ഫ്ളോറിഡ: ചിങ്ങവനം കേളചന്ദ്ര പരേതരായ കെ.സി. കുരുവിള- ശോശാമ്മ കുരുവിള ദമ്പതികളുടെ മകൻ തോമസ് കേളചന്ദ്ര (88) ഫ്ളോറിഡയിലെ വിന്റർ ഹെവനിൽ നിര്യാതനായി. റാന്നി കോയിപ്പുറം രാജമ്മയണ് ഭാര്യ.

മക്കൾ: ബിജോയ് (നോർത്ത് കരോളിന), ബിനോയ് (മസ്‌കീറ്റ്, ഡാളസ്), ബിജു (നോർത്ത് കരോളിന), ബീന (നോർത്ത് കരോളിന), ബിന്ദു (നോർത്ത് കരോളിന). മരുമക്കൾ: റനി (നോർത്ത് കരോളിന), ബെറ്റി (മസ്‌കീറ്റ്, ഡാളസ്), ബിൻസി (നോർത്ത് കരോളിന), റജി (നോർത്ത് കരോളിന), ബിജു (നോർത്ത് കരോളിന). 

പൊതുദർശനം: സെപ്റ്റംബർ 22-ന് വൈകിട്ട് 6 മുതൽ അപ്പക്സ് ഫ്യൂണറൽ ഹോമിൽ (500 w വില്യംസ് സ്ട്രീറ്റ്, അപ്പക്സ്, നോർത്ത് കരോളിന 27523). സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബർ 23-ന് രാവിലെ 10 മണിക്ക് ലൂർദ് മാതാ സീറോ മലബാർ കാത്തലിക് ചർച്ചിൽ (1400 വിഷൻ ഡ്രൈവ്, അപ്പകസ്, NC 27523).

തുടർന്ന് വേക്ക് മെമോറിയൽ പാർക്കിൽ സംസ്‌കാരം. കൂടുതൽ വിവരങ്ങൾക്ക്: ബിനോയ് തോമസ് (469 363 4874).