ന്യുയോർക്ക്: കുറിയന്നൂർ വടക്കേത്ത് തോമസ് മാത്യു (87) ന്യുയോർക്കിൽ നിര്യാതനായി. 40 വർഷത്തോളം ടാൻസാനിയയിലും സാംബിയയിലും അദ്ധ്യാപകനായിരുന്നു. തിരുവനതപുരം കവടിയാറിൽ ആയിരുന്നു താമസം.

ഭാര്യ അന്നമ്മ കഴിഞ്ഞ വർഷം നിര്യാതയായി. മക്കൾ: പ്രീത, പ്രഭ, പ്രെറ്റ, പ്രെജു. മരുമക്കൾ: പയനീയർ ക്ലബ് പ്രസിഡന്റ് ജേക്കബ് ജോർജ് (ജെയിംസ്‌കുട്ടി), ബോബി, പ്രീതം.

പൊതുദർശനം: ഞായർ 6 മുതൽ 9 വരെ: പാർക്ക് ഫ്യൂണറൽ ഹോം, ന്യു ഹൈഡ് പർക്ക്, ന്യുയോർക്ക്. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9:30നു ലോംഗ് ഐലൻഡ് മാർത്തോമ്മാ ചർച്ച്, മെറിക്ക്, ന്യുയോർക്ക്