ന്യൂയോർക്ക്: തിരുവല്ല ചാത്തങ്കേരി, അരിച്ചരിൽ കുടുംബാംഗം തോമസ് പോൾ (63)  ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ: ഏലമ്മ തോമസ് (ന്യൂയോർക്ക്), മകൾ: സൂസൻ തോമസ്.

ചൊവ്വാഴ്ച വൈകിട്ട് 5:00 മണി മുതൽ 9:00 മണി വരെ , ന്യൂ ഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ഹോമിൽ പൊതു ദർശനവും തുടർന്ന് ,02 11 2015 ബുധൻ രാവിലെ 9:00 മണിക്ക്  മെറിക്കിലുള്ള, ലോങ്ങ് ഐലന്റ് മാർത്തോമ പള്ളിയിൽ വച്ചുള്ള ശവസംസ്‌കാര ശിശ്രൂഷകൾക്ക് ശേഷം, ഗ്രേറ്റ് നെക്കിലുള്ള ഓൾ സൈന്റ്‌സ് സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ് .