ഫിലാഡൽഫിയ: തിരുവല്ല കുറ്റപ്പുഴ തകിടിപ്പറമ്പിൽ ടി.ടി തോമസ് (85്) ഫിലഡെൽഫിയയിൽ നിര്യാതനായി. അന്നമ്മയാണ് ഭാര്യ.

മക്കൾ: ടി.ജി സറ്റീവൻസൺ (ടോബി), മരുമക്കൾ: നാൻസി ജോയിസ്. കൊച്ചുമക്കൾ: ആഷ്ലി, ഓസ്റ്റിൻ, ലൂക്ക്

പൊതുദർശനം 21 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ (1009 UNRUH Avs, Philadelphia PA 1911) നടക്കുന്നതാണ്. സംസ്‌കാരം പിന്നീട് ഇന്ത്യയിൽ. ജോജോ കോട്ടൂർ അറിയിച്ചതാണിത്.