- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ പാസ്സ്പോർട്ട് ഇല്ലാതെ നാട്ടിലേക്കു തിരിച്ചു അയക്കാൻ നിൽക്കുന്നവരിൽ ഭൂരീഭാഗവും ഇന്ത്യക്കാർ; ഭാഷപരിഞ്ജാനം ഇല്ലാതെ എത്തിയാൽ ജോലി കിട്ടുക പ്രയാസം; തട്ടിപ്പിൽ വീഴാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ
ബെർലിൻ: ജെർമനിയിൽ ഉള്ള വിദേശ രാജ്യക്കാരിൽ പാസ്‌പോർട്ട് മറ്റുഏതെങ്കിലും തിരിച്ചറിയൽ കാർഡോ കാണിക്കാൻ കഴിയാതെ തിരിച്ചു വിടാൻ ബന്ധപട്ട സ്ഥാപനങ്ങളിൽ ഓഫീസികളിൽ കണ്ടുപിടിക്കപെട്ടവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യക്കാർ എന്ന് പത്ര വാർത്തകളും ,ഇന്റരിയർ മന്ത്രകര്യലയവും വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷ അവസാന കണക്കനുസരിച്ച് 5743 പേർ ഇന്ത്യയിൽ നിന്നും 4943 പാക്കിസ്ഥാനിൽനിന്ന് ,തുടർന്ന് അഫ്ഗഹനിസ്ഥാൻ ,റഷ്യയിൽ നിന്നുളവർ ആണ് ഏറ്റവുംകുടുതൽ. ഇവർക്ക് താല്കാലികമായി സ്വന്തം രാജ്യത്തെ രേഖകൾഉണ്ടാക്കാൻ സമയം അനുവദിച്ചിരിക്കുന്നു എന്ന് മാത്രം. ഇന്ത്യൻ എംബസി കോൺസുല്റ്റിലെ മെല്ലെപോക്ക് മൂലം അവിടെ സ്ഥിരമായസന്ദർശനം ഉണ്ടായിട്ടം കാര്യങ്ങൾ നടക്കാൻ ബുദ്ധിമുട്ടുന്നു എന്ന്ഇവിടെത്തെ വാർത്തകളിൽ നിറയുന്നു.ഇത്തരത്തിൽ പെട്ട വിവിധരാജ്യക്കാരെ 26.000 പേരെ കഴിഞ്ഞ വർഷം തിരിച്ചയച്ചു. ഇവരുടെ യാത്ര ചെലവ്‌സ്വയം കൊടുക്ക നില്ലകിൽ അതതു രാജ്യം വഹിച്ചു പിന്നീട് അവരുടെസ്വത്തിൽ നിന്നും ഇടാക്കുന്നു. ജെർമനിയിൽ വിവിധ ജോലി സാധ്യത ഉണ്ടെക്കിലും ജർമ്
ബെർലിൻ: ജെർമനിയിൽ ഉള്ള വിദേശ രാജ്യക്കാരിൽ പാസ്‌പോർട്ട് മറ്റുഏതെങ്കിലും തിരിച്ചറിയൽ കാർഡോ കാണിക്കാൻ കഴിയാതെ തിരിച്ചു വിടാൻ ബന്ധപട്ട സ്ഥാപനങ്ങളിൽ ഓഫീസികളിൽ കണ്ടുപിടിക്കപെട്ടവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യക്കാർ എന്ന് പത്ര വാർത്തകളും ,ഇന്റരിയർ മന്ത്രകര്യലയവും വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷ അവസാന കണക്കനുസരിച്ച് 5743 പേർ ഇന്ത്യയിൽ നിന്നും 4943 പാക്കിസ്ഥാനിൽനിന്ന് ,തുടർന്ന് അഫ്ഗഹനിസ്ഥാൻ ,റഷ്യയിൽ നിന്നുളവർ ആണ് ഏറ്റവുംകുടുതൽ. ഇവർക്ക് താല്കാലികമായി സ്വന്തം രാജ്യത്തെ രേഖകൾഉണ്ടാക്കാൻ സമയം അനുവദിച്ചിരിക്കുന്നു എന്ന് മാത്രം.
ഇന്ത്യൻ എംബസി കോൺസുല്റ്റിലെ മെല്ലെപോക്ക് മൂലം അവിടെ സ്ഥിരമായസന്ദർശനം ഉണ്ടായിട്ടം കാര്യങ്ങൾ നടക്കാൻ ബുദ്ധിമുട്ടുന്നു എന്ന്ഇവിടെത്തെ വാർത്തകളിൽ നിറയുന്നു.ഇത്തരത്തിൽ പെട്ട വിവിധരാജ്യക്കാരെ 26.000 പേരെ കഴിഞ്ഞ വർഷം തിരിച്ചയച്ചു. ഇവരുടെ യാത്ര ചെലവ്‌സ്വയം കൊടുക്ക നില്ലകിൽ അതതു രാജ്യം വഹിച്ചു പിന്നീട് അവരുടെ
സ്വത്തിൽ നിന്നും ഇടാക്കുന്നു.
ജെർമനിയിൽ വിവിധ ജോലി സാധ്യത ഉണ്ടെക്കിലും ജർമ്മൻ ഭാഷ / ജ്ഞാനംഇല്ലാതെഎത്തി യാൽ ജോലി കിട്ടുക വളെരെ അസാദ്യമാണ്നഴ്‌സിങ് ജോലി ഒഴിവുകൾ ഭാഷ പരിജ്ഞാനം പരിക്ഷ പാസായാൽ ,ഇന്റർവ്യൂനേരിട്ട് നടത്തി ഏജൻസി ഇല്ലാതെ വേണം. പലവരും പലവിധ പ്രതിക്ഷകളും ,സ്ടുടെന്റ്‌റ്പഠനം ഒരുമിച്ചു വലിയ വരുമാനവും ഉണ്ടാക്കാം എന്ന പ്രതിക്ഷയിലാണ് എത്തുന്നത്. സത്യം അറിയാത പരസ്യവും കണ്ടു കേട്ട് പൈസ മുടക്കി എത്തി കറങ്ങുന്നു. ദയവായിഅറിയുക. പൈസ ഉള്ളവർക് ഏതാണ്ട് 800 EURO എങ്കിലും മാസം ഫീസ് മറ്റ്എല്ലാത്തിനും ആയി മുടക്കാൻ ഉണ്ടെങ്കിൽ പഠനം എളുപ്പം .നാട്ടിൽവീട്ടുകാരും നാട്ടുകാരും അറിയിന്നില്ല സത്യാ അവസ്ഥ. ശരിയായ മാർഗംഅറിയണം എങ്കിൽ ജെർമനിയുടെ എംബസ്സ്‌സിയുടെ വെബ് പേജ് അല്ലെങ്കിൽകോൺസുലേറ്റ് മൂലം പിന്നെ പഠിക്കാൻ >WWW.DAAD.DE < www.make/ tiin germany.com www.bamf.de , www.zav.de മൂലം ബന്ടപെട്ടു അറിഞ്ഞുവന്നാൽ ബുന്ടിമൂട്ടുകൾ കുറെ കുറയ്ക്കാം.
നാട്ടിലെ പല എജെന്‌സികളും പൈസ വാങ്ങി യദാർത്ഥ സ്ഥിഥി അറിയാതെ, പറയാതെയും ജർമനിയിലോ അയൽ രാജങ്ങളിൽ എത്തിക്കുന്നു , ഭാഷ പ്രതികുല കലാവസ്ത, സംസ്‌കാരം,വലിയ പണ ചെലവിൽ പലവരും കുടുങ്ങുന്നുണ്ട്. നാട്ടിൽബന്ടപെട്ടവർ, NORKA മറ്റു ബന്ടപെട്ടവർ ശ്രധിക്കും എന്ന്പ്രതിക്ഷിക്കുന്നു.