- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റ് മൊബൈൽ ഓപ്പറേറ്ററായ ത്രീ നിരക്ക് ഉയർത്തുന്നു; പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ടോപ്പ് അപ്പ് നിരക്ക് മിനിമം 20 യൂറോ ആകും; പോസ്റ്റ് പെയ്ഡുകാർക്ക് മാസബില്ലിൽ അഞ്ച് യൂറോയും ഉയരും
അയർലന്റ് മൊബൈൽ ഓപ്പറേറ്ററായ ത്രീ നിരക്ക് ഉയർത്തുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ടോപ്പ് അപ്പ് നിരക്ക് മിനിമം 20 യൂറോയായും പോസ്റ്റ് പെയ്ഡുകാർക്ക് മാസബില്ലിൽ അഞ്ച് യൂറോയും ഉയരുമെന്നാണ് റിപ്പോർട്ട്. ഏകദേശം 900,000 വരുന്ന പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും 700, 000 വരുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്ത നിരക്ക് വർദ്ധനവ് ബാധകമാകും. ഇന്നാണ് ഉപഭോക്താക്കൾക്ക് നിരക്ക് ഉയർത്തുന്ന സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. ഏറെ നാളുകൾക്ക് ശേഷം ആദ്യമായാണ് ത്രി ഇപ്പോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇതുവരെ ടോപ്പ് അപ്പ് ചെയ്യുന്നവർക്ക് അഞ്ച്, പത്ത്, പതിനഞ്ച് യൂറോ നിരക്കിൽ ലഭ്യമായിരുന്നു, ഇതാണ് ഇപ്പോൾ മിനിമം 20 യൂറോയാക്കി ഉയർത്തിയിരിക്കുന്നത്.
അയർലന്റ് മൊബൈൽ ഓപ്പറേറ്ററായ ത്രീ നിരക്ക് ഉയർത്തുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ടോപ്പ് അപ്പ് നിരക്ക് മിനിമം 20 യൂറോയായും പോസ്റ്റ് പെയ്ഡുകാർക്ക് മാസബില്ലിൽ അഞ്ച് യൂറോയും ഉയരുമെന്നാണ് റിപ്പോർട്ട്. ഏകദേശം 900,000 വരുന്ന പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും 700, 000 വരുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്ത നിരക്ക് വർദ്ധനവ് ബാധകമാകും.
ഇന്നാണ് ഉപഭോക്താക്കൾക്ക് നിരക്ക് ഉയർത്തുന്ന സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. ഏറെ നാളുകൾക്ക് ശേഷം ആദ്യമായാണ് ത്രി ഇപ്പോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇതുവരെ ടോപ്പ് അപ്പ് ചെയ്യുന്നവർക്ക് അഞ്ച്, പത്ത്, പതിനഞ്ച് യൂറോ നിരക്കിൽ ലഭ്യമായിരുന്നു, ഇതാണ് ഇപ്പോൾ മിനിമം 20 യൂറോയാക്കി ഉയർത്തിയിരിക്കുന്നത്.
Next Story