- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിൽപാർക്ക് ദൈവാലയത്തിൽ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിന ധ്യാനം 22 മുതൽ
മെൽബൺ: പ്രശസ്ത ധ്യാനഗുരുവും തിരുവനന്തപുരം മാർ ഈവാനിയോസ്കോളേജ് പ്രൊഫസറുമായ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിനധ്യാനം സെപ്റ്റംബർ 22,23,24 തിയതികളിൽ മിൽപാർക്ക് സെന്റ് ഫ്രാൻസിസ്അസ്സീസി ദൈവാലയത്തിൽ (290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്) വച്ച്നടത്തുന്നു. സെപ്റ്റംബർ 22ന്(വെള്ളിയാഴ്ച) വൈകീട്ട് 6.00 മുതൽ 10 മണിവരെയും 23ന്(ശനിയാഴ്ച) രാവിലെ 10.30 മുതൽ വൈകീട്ട് 4.30വരെയും 24ന്(ഞായറാഴ്ച) രാവിലെ 9.00 മുതൽ വൈകീട്ട് 5 മണിവരെയുമാണ് ധ്യാന ശുശ്രൂഷകൾ നടക്കുന്നത്. മെൽബൺ സെന്റ് മേരീസ് മലങ്കരകത്തോലിക്കാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ ധ്യാനംസംഘടിപ്പിച്ചിരിക്കുന്നത്. ജീവിതത്തിന് പുതിയൊരു പ്രകാശവും പ്രത്യാശയുംപകരാൻ കഴിയുന്ന ഈ ത്രിദിന ധ്യാനത്തിലേക്ക് എല്ലാവരെയുംക്ഷണിക്കുന്നതായിസീറോ മലങ്കര ഓസ്‌ട്രേലിയൻ ചാപ്ലൈൻ ഫാദർ സ്റ്റീഫന് കുളത്തുംകരോട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഫാദർ സ്റ്റീഫൻകുളത്തുംകരോട്ട് (0427 661 067), റെജി ജോർജ് (0422 818 326),ജുഡിൻ ജോർജ് (0457 408 268), സിബി എബ്രഹാം (0420 522 039),ഷാജി വ
മെൽബൺ: പ്രശസ്ത ധ്യാനഗുരുവും തിരുവനന്തപുരം മാർ ഈവാനിയോസ്കോളേജ് പ്രൊഫസറുമായ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിനധ്യാനം സെപ്റ്റംബർ 22,23,24 തിയതികളിൽ മിൽപാർക്ക് സെന്റ് ഫ്രാൻസിസ്അസ്സീസി ദൈവാലയത്തിൽ (290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്) വച്ച്നടത്തുന്നു.
സെപ്റ്റംബർ 22ന്(വെള്ളിയാഴ്ച) വൈകീട്ട് 6.00 മുതൽ 10 മണിവരെയും 23ന്(ശനിയാഴ്ച) രാവിലെ 10.30 മുതൽ വൈകീട്ട് 4.30വരെയും 24ന്(ഞായറാഴ്ച) രാവിലെ 9.00 മുതൽ വൈകീട്ട് 5 മണി
വരെയുമാണ് ധ്യാന ശുശ്രൂഷകൾ നടക്കുന്നത്. മെൽബൺ സെന്റ് മേരീസ് മലങ്കരകത്തോലിക്കാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ ധ്യാനംസംഘടിപ്പിച്ചിരിക്കുന്നത്.
ജീവിതത്തിന് പുതിയൊരു പ്രകാശവും പ്രത്യാശയുംപകരാൻ കഴിയുന്ന ഈ ത്രിദിന ധ്യാനത്തിലേക്ക് എല്ലാവരെയുംക്ഷണിക്കുന്നതായിസീറോ മലങ്കര ഓസ്‌ട്രേലിയൻ ചാപ്ലൈൻ ഫാദർ സ്റ്റീഫന് കുളത്തുംകരോട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഫാദർ സ്റ്റീഫൻ
കുളത്തുംകരോട്ട് (0427 661 067), റെജി ജോർജ് (0422 818 326),ജുഡിൻ ജോർജ് (0457 408 268), സിബി എബ്രഹാം (0420 522 039),ഷാജി വർഗീസ് (0401 221 343) എന്നിവരിൽ നിന്ന് ലഭിക്കുന്നതാണ്.