- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറമടയിൽ കുളിക്കാനിറങ്ങി; തിരുവനന്തപുരത്ത് രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങൽ പള്ളിക്കലിൽ പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്നു പെൺകുട്ടികൾ മുങ്ങിമരിച്ചു. ഷുമാന, ഷിഹാന, സൈനബ എന്നിവവരെയാണ് കാണാതായത്. ഇവരിൽ ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. ഞാറയിൽകോണത്തെ കരിങ്കൽ ക്വാറിക്കു സമീപത്തെ കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു ഇവർ. ഇവർക്കൊപ്പം രണ്ടുപെൺകുട്ടികൾ കൂടിയുണ്ടായിരുന്നു. എന്നാൽ ഇവർ നീന്തി രക്ഷപ്പെട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹം ലഭിച്ചു. മറ്റൊൾക്കായി നാട്ടുകാരും പൊലീസും ചേർന്ന് നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: ആറ്റിങ്ങൽ പള്ളിക്കലിൽ പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്നു പെൺകുട്ടികൾ മുങ്ങിമരിച്ചു. ഷുമാന, ഷിഹാന, സൈനബ എന്നിവവരെയാണ് കാണാതായത്. ഇവരിൽ ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. ഞാറയിൽകോണത്തെ കരിങ്കൽ ക്വാറിക്കു സമീപത്തെ കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു ഇവർ.
ഇവർക്കൊപ്പം രണ്ടുപെൺകുട്ടികൾ കൂടിയുണ്ടായിരുന്നു. എന്നാൽ ഇവർ നീന്തി രക്ഷപ്പെട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹം ലഭിച്ചു. മറ്റൊൾക്കായി നാട്ടുകാരും പൊലീസും ചേർന്ന് നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്.
Next Story