- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ലീഗ് കൗൺസിലർമാർ വിപ്പ് സ്വീകരിച്ചു; തൃക്കാക്കര നഗരസഭയിൽ യുഡിഎഫ് തർക്കം പരിഹരിച്ചു
തൃക്കാക്കര: നഗരസഭയിൽ ഇടഞ്ഞുനിന്ന മൂന്ന് മുസ്്ലിം ലീഗ് കൗൺസിലർമാർ വിപ്പ് സ്വീകരിച്ചതോടെ യുഡിഎഫിലെ തർക്കം പരിഹരിച്ചു. ലീഗ് ജില്ലാ നേതൃത്വവുമായി കോൺഗ്രസ് നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരം. അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിൽക്കും.
ഭരണത്തിലേറിയതു മുതൽ പുകഞ്ഞുതുടങ്ങിയ പ്രശ്നങ്ങൾ പണക്കിഴിവിവാദത്തോടെയാണ് പൊട്ടിത്തെറിച്ചത്. 43 അംഗ കൗൺസിലിൽ യു.ഡി.എഫിന് 21ഉം എൽഡിഎഫിന് 17ഉം അംഗങ്ങളാണുള്ളത്. അഞ്ച് സ്വതന്ത്രാംഗങ്ങളിൽ നാല് പേരുടെ പിന്തുണയിലാണ് യു.ഡി.എഫ് ഭരണം.
Next Story