തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ആഭുമുഖ്യത്തിൽ നടത്തുന്ന പൂരം 2017 അബ്ബാസ്സിയ പാക്കിസ്ഥാൻ സ്‌കൂളിൽ വച്ച് മെയ് 12 വെള്ളിയാഴ്ച രാവിലെ 9. 30 മുതൽ രാത്രി 10 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കലാഭവൻ മണിയോടുള്ള ആദരസൂതകമായി നടത്തുന്ന നാടൻ പാട്ട് മത്സരം, സിനിമാറ്റിക് ഡാൻസ്, ബേബി ഷോ, ഫാഷൻ ഷോ, ഹെയർ സ്റ്റൈലിങ്, നാടോടി നൃത്തമത്സരം അംഗങ്ങൾക്കായും നടത്തുന്നു.

ക്യാഷ് അവാർഡും ട്രോഫിയും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. സാംസ്‌കാരിക സമ്മേളനത്തോടൊപ്പം വിവിധ ഏരിയാകളിൽ നിന്നുള്ള അംഗങ്ങൾ അണി നിരത്തുന്ന കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ആസ്വദിക്കുന്നതിനും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ സൗഹൃദ കൂട്ടായമയിലേക്ക് ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

മത്സരങ്ങലുടെ ആപ്ലിക്കേഷനും മറ്റ് വിശദ വിവരങ്ങൾക്കും

 Visit www.thrissurassociation.org or mail to:t rassk@ thrissurassociation.org

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

അബ്ബാസ്സിയ എ - 99010542, 97312749, 99204605, ജോബർട്ട് പ്രശാന്ത് - 65074553, 5023200, അബ്ബാസ്സിയ ബി - 66020145, 67052069, 97338249, അബ്ദുൾ അസീസ്, സലിംഗുപ്ത - 99741998, 51013561, ഫഹഫീൽ - 66475117, 99753705, 50052602, ജയ്‌സൺ, റാഫി - 96657158, 99751865 ഫർവാനിയ - 50533630, 97877323, 90062584, പ്രേമൻ, സന്തോഷ് - 90983966, 97602428, ജഹ്‌റ - 66326976, 66842220, 99052057, ആന്റണി, ബോബൻ - 90985474, 51622522, കുവൈറ്റ് സിറ്റി - 66602919, 66718650, 96986916, ഷെഫീക്ക് - 98060185, സൽമിയ - 55431343, 66146362, 50754114, നൗഷ്ദ്, ബൈജു - 96676063, 55590320