യുകെ: തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ മെയ് 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റനാമിലെ സ്വിൻഡൻ വില്ലേജ് ഹാളിൽ നടത്തുന്ന ജില്ല കുടുംബ സംഗമത്തിന്റെ രജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റർ ചെയ്യാത്ത ജില്ലാ നിവാസികൾ ഉടനെതന്നെ സംഘാടകരുടെ പക്കൽ പേര് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

വേദി:
സ്വിൻഡൻ വില്ലേജ് ഹാൾ
ചർച്ച് റോഡ്
ചെൽറ്റനാം
ഗ്ലോസ്റ്റർഷെയർ
കൂടുതൽ വിവര ങ്ങൾക്ക്:
07825597760, 07762224421, 07727253424