- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ ജില്ലക്കാരുടെ ഒത്തുകൂടൽ പൂരം മെയ് 28ന് ചെൽറ്റനാമിൽ
ലണ്ടൻ: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം അതേപടി ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശൂർകാർ മെയ് 28ന് ശനിയാഴ്ച ഗ്ലോസ്റ്റർഷയറിലെ ചെൽറ്റനാമിലെ സ്വിൻഡൻ വില്ലേജ്ഹാളിൽ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് ജീല്ലാ കുടുംബസംഗമം വൈവിദ്ധ്യവും വർണ്ണാഭവുമാക്കിത്തീർക്കുന്നതിന് വേണ്ടി സംഘാടകർ അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ മെയ് മാസം 15ന് മുമ്പ് സംഘാടകരുടെ പക്കൽ പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഹാളിന്റെ വിലാസം: സ്വിൻഡൻ വില്ലേജ് ഹാൾചർച്ച് റോഡ്ചെൽറ്റനാംഗ്ലോസ്റ്റർഷയർGL51 9QPകൂടുതൽ വിവരങ്ങൾക്ക്:07825597760, 0776222442, 07727253424

X
ലണ്ടൻ: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം അതേപടി ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശൂർകാർ മെയ് 28ന് ശനിയാഴ്ച ഗ്ലോസ്റ്റർഷയറിലെ ചെൽറ്റനാമിലെ സ്വിൻഡൻ വില്ലേജ്ഹാളിൽ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.
ബ്രിട്ടനിലെ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് ജീല്ലാ കുടുംബസംഗമം വൈവിദ്ധ്യവും വർണ്ണാഭവുമാക്കിത്തീർക്കുന്നതിന് വേണ്ടി സംഘാടകർ അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ മെയ് മാസം 15ന് മുമ്പ് സംഘാടകരുടെ പക്കൽ പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹാളിന്റെ വിലാസം:
സ്വിൻഡൻ വില്ലേജ് ഹാൾ
ചർച്ച് റോഡ്
ചെൽറ്റനാം
ഗ്ലോസ്റ്റർഷയർ
GL51 9QP
കൂടുതൽ വിവരങ്ങൾക്ക്:
07825597760, 0776222442, 07727253424
Next Story

