- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ ജില്ല സൗഹൃദവേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ സാംസ്‌കാരിക തലസ്ഥാന നിവാസികൾ തൃശൂർ ജില്ല സൗഹൃദവേദി എന്ന കുടക്കീഴിൽ ഇഫ്താർ സംഗമത്തിന് ഒത്തുകൂടിയപ്പോൾ അത് സഹോദര്യത്തിന്റെയും എളിമയുടെയും പ്രതീകമായി മാറി. ഷറഫിയ അൽ ഷരീഫ് കാർഗോ വില്ലയിൽ വച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പിൾ ശ്രീദേവി മേനോൻ ചടങ്ങ് ഉൽഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഷരീഫ് അറക്കൽ അധ്യക്ഷത വഹിച്ചു. ഷോളി കാവുങ്ങൽ നഴ്‌സിങ് ഡയറകറ്റർ (സുലൈമാൻ ഫഖി ഹോസ്പിറ്റൽ), ഷാനവാസ് തളപ്പിൽ പ്രിസിപ്പിൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൺവീനർ വിനോദ് ജോസഫ് സ്വാഗതവും മുഹമ്മദലി ചേലക്കര നന്ദിയും രേഖപ്പെടുത്തി.

Next Story