- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃത്താല മുൻ എംഎൽഎ ഇ.ശങ്കരൻ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖത്തെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യാശുപത്രിയിൽ
പാലക്കാട് : തൃത്താല മുൻ എംഎൽഎയും സിപിഎം നേതാവുമായ ഇടപറമ്പിൽ ഹൗസ് ശങ്കരൻ (86) അന്തരിച്ചു. 1991ൽ തൃത്താലയിൽനിന്നു നിയമസഭാംഗമായിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം.
പ്രമേഹബാധിതനായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: കുഞ്ഞമ്മു (റിട്ട. പ്രധാന അദ്ധ്യാപിക, ജിഎംഎൽപി സ്‌കൂൾ, തൃത്താല). മക്കൾ: ശ്രീകല (അദ്ധ്യാപിക), മിനി, സന്തോഷ് കുമാർ (അസി. എക്‌സി. എൻജിനീയർ, വാട്ടർ അഥോറിറ്റി, മലപ്പുറം).
Next Story