- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടേക്ക് ഓഫാണോ ടൈഗർ സിന്ദാ ഹെ; സാൽമാന്റെ പുതിയ ചിത്രം ഐ.എസിൽ നിന്ന് നേഴ്സുമാരെ രക്ഷിക്കുന്ന സീക്രട്ട് ഏജന്റിന്റെ കഥ; ട്രെയിലർ വന്നതോടെ ആവേശത്തിൽ മലയാളികളും
മുംബൈ: സൽമാൻ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്നു. ' ടൈഗർ സിന്ദാ ഹെ' യുടെ ട്രെയിലർ പുറത്തിറങ്ങി. മഹേഷ് നാരയൺ സംവിധാനം ചെയ്ത ടേക്ക് ഓഫുമായി സാദൃശ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 2012 ൽ പുറത്തിറങ്ങിയ എക് ത ടൈഗറിന്റെ രണ്ടാം ഭാഗമാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സുൽത്താൻ ഒരുക്കിയ അലി അബ്ബാസ് സഫർ ആണ് . അഞ്ച് വർഷത്തിനു ശേഷം സൽമാൻ ഖാനും കത്രീനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്'ടൈഗർ സിന്ദാ ഹെ'. സിനിമയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിൽ അടക്കമുള്ള രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ചിത്രമായ ടൈഗർ സിന്ദാ ഹെയിൽ ചെന്നായക്കളോടൊപ്പമുള്ള സൽമാന്റെ ഫൈറ്റിങ് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രംഡിസംബറിൽ പ്രദർശനത്തിനെത്തും.
മുംബൈ: സൽമാൻ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്നു. ' ടൈഗർ സിന്ദാ ഹെ' യുടെ ട്രെയിലർ പുറത്തിറങ്ങി. മഹേഷ് നാരയൺ സംവിധാനം ചെയ്ത ടേക്ക് ഓഫുമായി സാദൃശ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 2012 ൽ പുറത്തിറങ്ങിയ എക് ത ടൈഗറിന്റെ രണ്ടാം ഭാഗമാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സുൽത്താൻ ഒരുക്കിയ അലി അബ്ബാസ് സഫർ ആണ് .
അഞ്ച് വർഷത്തിനു ശേഷം സൽമാൻ ഖാനും കത്രീനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്'ടൈഗർ സിന്ദാ ഹെ'. സിനിമയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിൽ അടക്കമുള്ള രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ചിത്രമായ ടൈഗർ സിന്ദാ ഹെയിൽ ചെന്നായക്കളോടൊപ്പമുള്ള സൽമാന്റെ ഫൈറ്റിങ് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രംഡിസംബറിൽ പ്രദർശനത്തിനെത്തും.
Next Story