- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയിപ്പിക്കുന്ന ആകാശവിസ്മയങ്ങളുമായി ടിക് ടിക് ടിക് ട്രയിലറെത്തി; ജയം രവി നായകനാകുന്ന ആദ്യ ബഹിരാകാശ ചിത്രം റിലീസിനൊരുങ്ങുന്നു
ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ചിത്രം എന്ന പ്രത്യേകതയോടെ റീലിസിനൊരുങ്ങുന്ന ടിക് ടിക് ടിക്കിന്റെ ട്രയിലറെത്തി. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ ടീസറിൽ വിസ്മയിപ്പിക്കുന്ന ആകാശവിസ്മയങ്ങളും ചേർത്തിരിക്കുന്നു. സൻസ് ഫിക്ഷൻ ചിത്രം ശക്തി സുന്ദർ രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശക്തി സുന്ദർ രാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ തന്നെ ആദ്യ ബഹിരാകാശ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. ആരോൺ അസീസ്, നിവേദ പെതുരാജ്, രമേശ് തിലക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ചിത്രം എന്ന പ്രത്യേകതയോടെ റീലിസിനൊരുങ്ങുന്ന ടിക് ടിക് ടിക്കിന്റെ ട്രയിലറെത്തി. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ ടീസറിൽ വിസ്മയിപ്പിക്കുന്ന ആകാശവിസ്മയങ്ങളും ചേർത്തിരിക്കുന്നു.
സൻസ് ഫിക്ഷൻ ചിത്രം ശക്തി സുന്ദർ രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശക്തി സുന്ദർ രാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ തന്നെ ആദ്യ ബഹിരാകാശ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.
ആരോൺ അസീസ്, നിവേദ പെതുരാജ്, രമേശ് തിലക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Next Story



