- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരം ഉത്തമമാക്കുക!
നിറയുവാനൊരു ഒരു നേരം, ഒഴിയുവാനൊരു നേരംനിറക്കുവാനൊരു നേരം, ഒഴുക്കുവാനൊരു നേരംചലിക്കുവാനൊരു കാലം, ചലിപ്പിക്കുമത് മറ്റൊരു കാലം. ചിന്തിക്കുവാനൊരു നേരം, അത് പഠിപ്പിക്കും ഒരു കാലം.ചിലക്കുവാനൊരു നേരം അത് നേടീടും ഒരു ലോകം. നാളെ ഒരു നേരം, കാലം! മറന്നിടുമീ നേരം;നാളെ മറക്കുവാനല്ല കുറിക്കേണ്ടു, ചിലക്കേണ്ടു നീ ഇതിവിടെ;നിന്നെ കുറിക്കുവാൻ, പരക്കുവാൻ, ആർപ്പുവിളിക്കുവാൻ,നാളെ ഓർക്കുവാൻ നാലൊരു കാലമാകാൻഞാൻ നിന്നെ വിളിക്കുമീ നേരം! നേരം ഉത്തമമാക്കുക സുതാ നീ! നിൻ നേരം ഉത്തമമാക്കുക;നിന്നിൽ നിറഞ്ഞിടും കവിഞ്ഞിടുംവിടരുമീ പൂക്കാലമെല്ലാം ഉത്തമമാക്കുക; കാലം! നിന്നെ തിരഞ്ഞിടും; ആ കാലം,വിദുരമല്ലന്നതോർക്കുക ഓർക്കുകനിൻ നേരം ഉത്തമമാക്കുക!
നിറയുവാനൊരു ഒരു നേരം, ഒഴിയുവാനൊരു നേരം
നിറക്കുവാനൊരു നേരം, ഒഴുക്കുവാനൊരു നേരം
ചലിക്കുവാനൊരു കാലം, ചലിപ്പിക്കുമത് മറ്റൊരു കാലം.
ചിന്തിക്കുവാനൊരു നേരം, അത് പഠിപ്പിക്കും ഒരു കാലം.
ചിലക്കുവാനൊരു നേരം അത് നേടീടും ഒരു ലോകം.
നാളെ ഒരു നേരം, കാലം! മറന്നിടുമീ നേരം;
നാളെ മറക്കുവാനല്ല കുറിക്കേണ്ടു, ചിലക്കേണ്ടു നീ ഇതിവിടെ;
നിന്നെ കുറിക്കുവാൻ, പരക്കുവാൻ, ആർപ്പുവിളിക്കുവാൻ,
നാളെ ഓർക്കുവാൻ നാലൊരു കാലമാകാൻ
ഞാൻ നിന്നെ വിളിക്കുമീ നേരം!
നേരം ഉത്തമമാക്കുക സുതാ നീ! നിൻ നേരം ഉത്തമമാക്കുക;
നിന്നിൽ നിറഞ്ഞിടും കവിഞ്ഞിടും
വിടരുമീ പൂക്കാലമെല്ലാം ഉത്തമമാക്കുക;
കാലം! നിന്നെ തിരഞ്ഞിടും; ആ കാലം,
വിദുരമല്ലന്നതോർക്കുക ഓർക്കുക
നിൻ നേരം ഉത്തമമാക്കുക!
Next Story