- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈംസ് നൗ-ഇന്ത്യ ടിവി- സീവോട്ടർ സർവെയിൽ എൽഡിഎഫിന് 78 സീറ്റ്; യുഡിഎഫ് 58ൽ ഒതുങ്ങും; ഹിന്ദു-ഈഴവ വോട്ടുകൾ കൈക്കലാക്കുന്ന എൻഡിഎ സഖ്യം രണ്ടു സീറ്റു നേടും; മറ്റുള്ളവർക്കും രണ്ട്
തിരുവനന്തപുരം: ഇനി കേരളം ഭരിക്കുന്നത് ഇടതുമുന്നണിയെന്ന് ടൈംസ് നൗ-ഇന്ത്യ ടിവി- സീവോട്ടർ സർവെയുടെ എക്‌സിറ്റ് പോൾ. എൽഡിഎഫിന് 78 സീറ്റാണു സർവെ പ്രവചിക്കുന്നത്. യുഡിഎഫ് 58ൽ ഒതുങ്ങുമെന്നും സർവെ കണക്കുകൂട്ടുന്നു. ഹിന്ദു-ഈഴവ വോട്ടുകൾ കൈക്കലാക്കുന്ന എൻഡിഎ സഖ്യം രണ്ടു സീറ്റു നേടും. മറ്റുള്ളവർക്കും രണ്ടു സീറ്റു ലഭിക്കുമെന്നാണു സർവെ പ്രവചിക്കുന്നത്.
തിരുവനന്തപുരം: ഇനി കേരളം ഭരിക്കുന്നത് ഇടതുമുന്നണിയെന്ന് ടൈംസ് നൗ-ഇന്ത്യ ടിവി- സീവോട്ടർ സർവെയുടെ എക്‌സിറ്റ് പോൾ. എൽഡിഎഫിന് 78 സീറ്റാണു സർവെ പ്രവചിക്കുന്നത്.
യുഡിഎഫ് 58ൽ ഒതുങ്ങുമെന്നും സർവെ കണക്കുകൂട്ടുന്നു. ഹിന്ദു-ഈഴവ വോട്ടുകൾ കൈക്കലാക്കുന്ന എൻഡിഎ സഖ്യം രണ്ടു സീറ്റു നേടും. മറ്റുള്ളവർക്കും രണ്ടു സീറ്റു ലഭിക്കുമെന്നാണു സർവെ പ്രവചിക്കുന്നത്.
Next Story