റിയോ ഡി ജനിറോ: ഒളിമ്പിക്‌സിൽ വനിതകളുടെ 800 മീറ്ററിൽ ടിന്റു ലൂക്ക പുറത്ത്. ഹീറ്റ്‌സിൽ ആറാമതായാണു ടിന്റു ഫിനിഷ് ചെയ്തത്.