ഷിക്കാഗൊ: ബ്ലസഡ് ചിക്കാഗൊയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സുവിശേഷ കൺവൻഷനിൽ സുപ്രസിദ്ധ ഉണർവ്വു പ്രാസംഗീകനായ ബ്രദർ ടിനുജോർജ്ജ് പ്രസംഗിക്കുന്നു.

ഒക്ടോബർ 13 മുതൽ 15 വരെ (വെള്ളി, ശനി, ഞായർ) വൈകീട്ട് 6.30 മുതൽഎഡിസൺ ഈസ്റ്റ് ഓക്ക് സ്ട്രീറ്റിലുള്ള ഹാളിൽ ഹിസ് വോയ്‌സ് ചിക്കാഗൊഒരുക്കുന്ന ഗാനശുശ്രൂഷയോടെയാണ് കൺവൻഷൻ ആരംഭിക്കുന്നത്. ശനിയാഴ്ചരാവിലെ 10 മണിക്ക് പ്രത്യേക പ്രാർത്ഥനാ സെമിനാറും ഉണ്ടായിരിക്കും.

യോഗത്തിലേക്ക് എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി രാജൻ എബ്രഹാം,വൈ.ജോസഫ്, പുന്നൂസ് എബ്രഹാം എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ജോസഫ് കെ. ജോസഫ്: 847 414 9805
ജോർജ്ജ് സ്റ്റീഫൻസൺ-630 546 9060
ഗ്രേയ്‌സ് എബ്രഹാം-630 408 4123