- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിനു ജോർജ് ഡാളസ്സിൽ പ്രസംഗിക്കുന്നു-ഓഗസ്റ്റ് 18, 19, 20 തീയതികളിൽ
ഡാളസ്: ഹെവൻലി കോൾ മിഷൻ വർഷം തോറും നടത്തിവരാറുള്ള സുവിശേഷക ൺവൻഷനിൽ ഈവർഷം പ്രസിദ്ധ പ്രാസംഗീകനും, ബൈബിൾ പണ്ഡിതനുമായിപാസ്റ്റർ ടിനു ജോർജ് മുഖ്യാപ്രസംഗീകനായി പങ്കെടുക്കുമെന്ന് ചർച്ച്ഭാരവാഹികൾ അറിയിച്ചു. 2605 എൽ.ബി.ജെ. ഫ്രീവെയിലുള്ള ഹെവൻലി കാൾ മിഷൻ ചർച്ചിൽഓഗസ്റ്റ് 18, 19, 20 തീയ്യതികളിലാണ് കൺവൻഷൻക്രമീകരിച്ചിരിക്കുന്നത്. 18, 19, തീയ്യതികളിൽ വൈകീട്ട് 6.30 മുതൽ9.00 വരേയും 20 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരേയും നടക്കുന്നകൺവൻഷനിൽ ജീസസ് ഈസ് അലൈവ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാനചിന്തകളായിരിക്കും ഉണ്ടായിരിക്കുക. യുവാക്കൾക്കു വേണ്ടി 19 ശനിയാഴ്ചരാവിലെ 10 മുതൽ 12വരെ പ്രത്യേക യോഗങ്ങളും ഉണ്ടായിരിക്കും.കൺവൻഷനിൽ കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയുംക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ രഞ്ജിത് ജോൺ- 214 422 6208ബ്രദർ ജേക്കബ്-214 734 4945
ഡാളസ്: ഹെവൻലി കോൾ മിഷൻ വർഷം തോറും നടത്തിവരാറുള്ള സുവിശേഷക ൺവൻഷനിൽ ഈവർഷം പ്രസിദ്ധ പ്രാസംഗീകനും, ബൈബിൾ പണ്ഡിതനുമായിപാസ്റ്റർ ടിനു ജോർജ് മുഖ്യാപ്രസംഗീകനായി പങ്കെടുക്കുമെന്ന് ചർച്ച്ഭാരവാഹികൾ അറിയിച്ചു.
2605 എൽ.ബി.ജെ. ഫ്രീവെയിലുള്ള ഹെവൻലി കാൾ മിഷൻ ചർച്ചിൽഓഗസ്റ്റ് 18, 19, 20 തീയ്യതികളിലാണ് കൺവൻഷൻക്രമീകരിച്ചിരിക്കുന്നത്. 18, 19, തീയ്യതികളിൽ വൈകീട്ട് 6.30 മുതൽ9.00 വരേയും 20 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരേയും നടക്കുന്നകൺവൻഷനിൽ ജീസസ് ഈസ് അലൈവ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാനചിന്തകളായിരിക്കും ഉണ്ടായിരിക്കുക. യുവാക്കൾക്കു വേണ്ടി 19 ശനിയാഴ്ചരാവിലെ 10 മുതൽ 12വരെ പ്രത്യേക യോഗങ്ങളും ഉണ്ടായിരിക്കും.കൺവൻഷനിൽ കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയുംക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ രഞ്ജിത് ജോൺ- 214 422 6208ബ്രദർ ജേക്കബ്-214 734 4945