- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' ടൈറ്റിൽ ലോഗോ പ്രകാശനം ചെയ്തു; ഇന്ത്യ കാണാനിറങ്ങുന്ന അച്ഛന്റേയും മകന്റെയും കഥ പറഞ്ഞ് സോഹൻലാൽ; സിനിമയിൽ വേഷമിടുന്നത് നവാഗതർ
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്ത് ചിത്രീകരിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' എ സോഹൻലാൽ ചിത്രത്തിന്റെ 'ടൈറ്റിൽ ലോഗോ' സുരേഷ്‌ഗോപി പ്രകാശനം ചെയ്തു. ഇന്ത്യ കാണാനിറങ്ങുന്ന ഒരച്ഛന്റേയും മകന്റേയും കഥയാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി'. പുതുമുഖങ്ങളായ വിജയ് ആനന്ദ്, മാസ്റ്റർ ആശ്രയ് എിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പുതുമുഖനായികയേയും ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായിരുന്ന 'കഥവീട്', തിലകന്റെ അവസാനകാല ചിത്രങ്ങളിലൊായിരുന്ന 'ഓർക്കുക വല്ലപ്പോഴും' എന്നീ സിനിമകൾക്ക് ശേഷമാണ് നവാഗതരെ മാത്രം അണിനിരത്തി സോഹൻലാൽ ഈ സിനിമ ചെയ്യുത്. ഒലിവ് ഇന്റർനാഷണലിന്റെ ബാനറിൽ അഭിലാഷ് എസ്‌പിള്ള നിർമ്മിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' ഒരേ സമയം രണ്ട് ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. രതീഷ് മംഗലത്ത്, ഹരീഷ് ബാബു എന്നിവരാണ് ഛായാഗ്രാഹകർ. ഓൺലൈൻ എഡിറ്റിങ് സാംരാജ്, സൗണ്ട് റിക്കോർഡിസ്റ്റ് ശ്രീഹരി, ഡിസൈൻ ജിസൻ പോൾ, സ്റ്റിൽസ് ചന്ദ്രൻ മൊണാലിസ.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്ത് ചിത്രീകരിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' എ സോഹൻലാൽ ചിത്രത്തിന്റെ 'ടൈറ്റിൽ ലോഗോ' സുരേഷ്‌ഗോപി പ്രകാശനം ചെയ്തു.
ഇന്ത്യ കാണാനിറങ്ങുന്ന ഒരച്ഛന്റേയും മകന്റേയും കഥയാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി'. പുതുമുഖങ്ങളായ വിജയ് ആനന്ദ്, മാസ്റ്റർ ആശ്രയ് എിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പുതുമുഖനായികയേയും ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായിരുന്ന 'കഥവീട്', തിലകന്റെ അവസാനകാല ചിത്രങ്ങളിലൊായിരുന്ന 'ഓർക്കുക വല്ലപ്പോഴും' എന്നീ സിനിമകൾക്ക് ശേഷമാണ് നവാഗതരെ മാത്രം അണിനിരത്തി സോഹൻലാൽ ഈ സിനിമ ചെയ്യുത്.
ഒലിവ് ഇന്റർനാഷണലിന്റെ ബാനറിൽ അഭിലാഷ് എസ്‌പിള്ള നിർമ്മിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' ഒരേ സമയം രണ്ട് ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. രതീഷ് മംഗലത്ത്, ഹരീഷ് ബാബു എന്നിവരാണ് ഛായാഗ്രാഹകർ. ഓൺലൈൻ എഡിറ്റിങ് സാംരാജ്, സൗണ്ട് റിക്കോർഡിസ്റ്റ് ശ്രീഹരി, ഡിസൈൻ ജിസൻ പോൾ, സ്റ്റിൽസ് ചന്ദ്രൻ മൊണാലിസ.