- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവാതിരകളി- പൂക്കളം മത്സരങ്ങളുമായി ടിഎംഎസ് ഓണം 12ന്
ടൊറന്റോ: മേഖലയിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് ടൊറന്റോ മലയാളി സമാജം ഇലയിടുന്നു. കാനഡയിലെ ഏറ്റവും പഴക്കമേറിയ ഓണാഘോഷമെന്ന പെരുമയും ടിഎംഎസിനു സ്വന്തം. 12 ശനിയാഴ്ച വൈകിട്ട് 4.30-ന് ബ്രാംപ്ടണിലെ ചിങ്കൂസി സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിന് തിരി തെളിയും. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കും കലാവിരുന്നിനും പുറമെ തിരുവാതിരകളി വിജയികൾക്ക് 500 ഡോളറും പൂക്കള
ടൊറന്റോ: മേഖലയിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് ടൊറന്റോ മലയാളി സമാജം ഇലയിടുന്നു. കാനഡയിലെ ഏറ്റവും പഴക്കമേറിയ ഓണാഘോഷമെന്ന പെരുമയും ടിഎംഎസിനു സ്വന്തം.
12 ശനിയാഴ്ച വൈകിട്ട് 4.30-ന് ബ്രാംപ്ടണിലെ ചിങ്കൂസി സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിന് തിരി തെളിയും. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കും കലാവിരുന്നിനും പുറമെ തിരുവാതിരകളി വിജയികൾക്ക് 500 ഡോളറും പൂക്കളം വിജയികൾക്ക് 300 ഡോളറുമാണ് സമ്മാനം.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഷാബു കാട്ടുകുടിയിൽ, ട്രഷറർ ജോസി കാരക്കാട്ട് എന്നിവരുമായി ബന്ധപ്പെടുക.
Next Story