- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി താരങ്ങൾ; സൗന്ദര്യ രജനീകാന്തും ഭർത്താവും നൽകിയത് ഒരു കോടി രൂപ
ചെന്നൈ: നടൻ രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്തും ഭർത്താവ് വിശാഖനും കുടുംബവും ചേർന്ന് 1 കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സൗന്ദര്യയും ഭർത്താവും ഭർതൃപിതാവും ഭർതൃസഹോദരിയും നേരിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പോയി കണ്ടാണ് 1 കോടി രൂപയുടെ ചെക്ക് കൈമാറിയത്.
സൗന്ദര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. 'ഞാനും ഭർത്താവും ഭർതൃപിതാവും ഭർതൃസഹോദരിയും ചേർന്ന് മുഖ്യമന്ത്രിയെ കണ്ട് 1 കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി' -സൗന്ദര്യ കുറിച്ചു
Next Story