- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനമായി ജയലളിതയെ ഒരു നോക്കു കാണാൻ പുറപ്പെട്ട രാഷ്ട്രപതിക്ക് ദുരിതയാത്ര; ഇന്ത്യൻ എയർഫോഴ്‌സിന്റെ ഹെലികോപ്ടറിൽ മറീന ബീച്ചിലേക്ക് പറക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
ന്യൂഡൽഹി: വിടപറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അവസാനമായി കാണാൻ ഡൽഹിയിൽ നിന്നും പുറപ്പെട്ട രാഷ്ട്രപതി പ്രണബ് മുഖർജിയെ ഇന്നലെ കാത്തിരുന്നത് ദുരിതയാത്രയായിരുന്നു. ഡൽഹിയിൽ നിന്നും എയർഫോഴ്‌സിന്റെ ബിസിനസ് ജെറ്റിലാണ് രാഷ്ട്രപതി ചെന്നൈയിലേക്ക് തിരിച്ചത്. എന്നാൽ, എന്നാൽ, പറന്ന് കുറച്ചുനേരം പിന്നിട്ടതിന് പിന്നാലെ സാങ്കേതിക തടസ്സം നേരിട്ടതോടെ വിമാനം തിരിച്ചിറക്കി. ഇതിന് ശേഷം കരാർ പരിഹരിച്ചശേഷം പിന്നീട് അതേ വിമാനത്തിൽ തന്നെ രാഷ്ട്രപതി യാത്ര പുനരാംരഭിച്ചു. ചെന്നൈയിൽ പറന്നിറങ്ങിയ രാഷ്ട്രപതിയെ ജയയുടെ ശവസംസ്‌കാരം നടന്ന മറീന ബീച്ചിലായിരുന്നു. അവിടേക്ക് രാഷ്ട്രപതിയെ എത്തിച്ചത് ഇന്ത്യൻ എയർഫോഴ്‌സിന്റെ മി17 ഹെലികോപ്ടറിലായിരുന്നു. എന്നാൽ, ഈ യാത്ര അത്രയ്ക്ക് സുഖകരമായിരുന്നില്ല. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മി17 ഹെലികോപ്ടറിലെ യാത്ര. രാഷ്ട്രപതിയുടെ ഹെലികോപ്ടർ യാത്രയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ബെൽറ്റ് ഇട്ട് ഹെലികോപ്ടറിലെ സൈഡ് സീറ്റിൽ ഇരിക്കുന്ന പ്രണബ്
ന്യൂഡൽഹി: വിടപറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അവസാനമായി കാണാൻ ഡൽഹിയിൽ നിന്നും പുറപ്പെട്ട രാഷ്ട്രപതി പ്രണബ് മുഖർജിയെ ഇന്നലെ കാത്തിരുന്നത് ദുരിതയാത്രയായിരുന്നു. ഡൽഹിയിൽ നിന്നും എയർഫോഴ്‌സിന്റെ ബിസിനസ് ജെറ്റിലാണ് രാഷ്ട്രപതി ചെന്നൈയിലേക്ക് തിരിച്ചത്. എന്നാൽ, എന്നാൽ, പറന്ന് കുറച്ചുനേരം പിന്നിട്ടതിന് പിന്നാലെ സാങ്കേതിക തടസ്സം നേരിട്ടതോടെ വിമാനം തിരിച്ചിറക്കി. ഇതിന് ശേഷം കരാർ പരിഹരിച്ചശേഷം പിന്നീട് അതേ വിമാനത്തിൽ തന്നെ രാഷ്ട്രപതി യാത്ര പുനരാംരഭിച്ചു.
ചെന്നൈയിൽ പറന്നിറങ്ങിയ രാഷ്ട്രപതിയെ ജയയുടെ ശവസംസ്‌കാരം നടന്ന മറീന ബീച്ചിലായിരുന്നു. അവിടേക്ക് രാഷ്ട്രപതിയെ എത്തിച്ചത് ഇന്ത്യൻ എയർഫോഴ്‌സിന്റെ മി17 ഹെലികോപ്ടറിലായിരുന്നു. എന്നാൽ, ഈ യാത്ര അത്രയ്ക്ക് സുഖകരമായിരുന്നില്ല. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മി17 ഹെലികോപ്ടറിലെ യാത്ര.
രാഷ്ട്രപതിയുടെ ഹെലികോപ്ടർ യാത്രയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ബെൽറ്റ് ഇട്ട് ഹെലികോപ്ടറിലെ സൈഡ് സീറ്റിൽ ഇരിക്കുന്ന പ്രണബ് മുഖർജിക്ക് യാത്ര ബുദ്ധിമുട്ടായിരുന്നു എന്നതും വ്യക്തമാണ്. ദീർഘകാലമായി ജയലളിതയെ അടുത്തറിയാവുന്ന ആളാണ് പ്രണബ് മുഖർജി. അതിനാൽ തന്നെ ജയയ്ക്ക് അന്ത്യോപചാരം ചെന്നൈയിൽ നേരിട്ടെത്തണമെന്ന നിർബന്ധത്തിൽ ആയിരുന്നു എൺപത് വയസ്സുള്ള പ്രണബ് മുഖർജി.
ലക്ഷങ്ങൾ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരാളെ രാജ്യത്തിന് നഷ്ടമായി എന്നാണ് ജയയുടെ അന്ത്യവാർത്ത അറിഞ്ഞയുടൻ രാഷ്ട്രപതി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നത്. ഒരു പോരാളിയായിരുന്നു ജയലളിതയെന്നുണാണ് പ്രണബ് മുഖർജി അവരെ അനുസ്മരിച്ചത്.