- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി കൈപൊള്ളും; പുകവലി പൂർണമായി ഇല്ലാതാക്കാൻ സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാൻ നീക്കം
ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി പോക്കറ്റ് കാലിയാവും. രാജ്യത്തെ പൂർണമായി പുകയില മുക്തമാക്കുന്നതിന്റെ ഭാഗമായി സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാനാണ് നീക്കം. 40 ഡോളർ വരെ പാക്കറ്റിന് നല്‌കേണ്ടി വരുമ്പോൾ പുകവലി ശീലം ഉപേക്ഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധനവാണ് പുകയില ഉത്പന്നങ്ങൾക്ക് ഈടാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷത്തെ വില വർദ്ധനവ് ഈ മാസം മുതൽ പ്രാബല്യത്തിലായി. 2015 ഓടെ പുകയില വിമുക്ത രാജ്യമായി ന്യൂസിലന്റ് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അടുത്ത നാല് വർഷത്തിനുള്ളിൽ 20 സിഗരറ്റ് ഉള്ള ഒരു പായ്ക്കറ്റിന് 30 ഡോളർ വരെയാകാം. ലോകത്തിൽ സിഗരറ്റിന് ഏറ്റവും വിലയുള്ള രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലന്റ്. അതേ പോലെ തന്നെ രാജ്യത്തെ പുകവലിക്കാരുടെ എണ്ണവും വളരെയേറെയാണ്. ഓരോ വർഷവും 4,700- 5000 പേരൊളം പുകവലി സംബന്ധമായ രോഗങ്ങളാൽ മരണപ്പെടുന്നുവെന്നാണ് കണക്ക്,
ന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി പോക്കറ്റ് കാലിയാവും. രാജ്യത്തെ പൂർണമായി പുകയില മുക്തമാക്കുന്നതിന്റെ ഭാഗമായി സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാനാണ് നീക്കം. 40 ഡോളർ വരെ പാക്കറ്റിന് നല്‌കേണ്ടി വരുമ്പോൾ പുകവലി ശീലം ഉപേക്ഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധനവാണ് പുകയില ഉത്പന്നങ്ങൾക്ക് ഈടാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷത്തെ വില വർദ്ധനവ് ഈ മാസം മുതൽ പ്രാബല്യത്തിലായി. 2015 ഓടെ പുകയില വിമുക്ത രാജ്യമായി ന്യൂസിലന്റ് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അടുത്ത നാല് വർഷത്തിനുള്ളിൽ 20 സിഗരറ്റ് ഉള്ള ഒരു പായ്ക്കറ്റിന് 30 ഡോളർ വരെയാകാം. ലോകത്തിൽ സിഗരറ്റിന് ഏറ്റവും വിലയുള്ള രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലന്റ്. അതേ പോലെ തന്നെ രാജ്യത്തെ പുകവലിക്കാരുടെ എണ്ണവും വളരെയേറെയാണ്. ഓരോ വർഷവും 4,700- 5000 പേരൊളം പുകവലി സംബന്ധമായ രോഗങ്ങളാൽ മരണപ്പെടുന്നുവെന്നാണ് കണക്ക്,