- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഹനത്തിലിരുന്ന് ഉറങ്ങിപ്പോയ കുട്ടി ചൂടേറ്റ് മരിച്ചു; മാതാപിതാക്കൾ കുട്ടിയെ മറന്ന് പുറത്ത് പോയത് മരണകാരണമെന്ന് സൂചന
സാൾട്ട്ലേക്ക് സിറ്റി (യൂട്ട): വാഹനത്തിൽ ഇരുന്ന് ഉറങ്ങിപ്പോയ രണ്ട് വയസ്സുകാരൻ ചൂടേറ്റ് മരിക്കുവാൻ ഇടയായ സംഭവത്തെ കുറിച്ച് പേലീസ്അന്വേഷണം ആരംഭിച്ചു. സെന്റ് ജോർജ്ജിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിന്കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടി വാഹനത്തിൽ ഇരുന്ന്ഉറങ്ങിപ്പോയതായും, കുടുംബാംഗങ്ങൾ വാഹനത്തിൽ നിന്നും ഇറങ്ങുമ്പോൾകുട്ടിയെ എടുക്കുന്നതിന് മറന്ന് പോയതായിരിക്കാം മരണ കാരണമെന്ന്സംശയിക്കുന്നതായി വാഷിങ്ടൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ പിതാവാണ് കുട്ടി വാഹനത്തിൽഅബോധാവസ്ഥയിൽ ഇരിക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽഎത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. ഇതൊരു അപകടമായിട്ടാണ് കരുതുന്നതെന്നും ഷെറിഫ് ളഫ് ഡേവിഡ് കൗസ് പറഞ്ഞു.
സാൾട്ട്ലേക്ക് സിറ്റി (യൂട്ട): വാഹനത്തിൽ ഇരുന്ന് ഉറങ്ങിപ്പോയ രണ്ട് വയസ്സുകാരൻ ചൂടേറ്റ് മരിക്കുവാൻ ഇടയായ സംഭവത്തെ കുറിച്ച് പേലീസ്അന്വേഷണം ആരംഭിച്ചു.
സെന്റ് ജോർജ്ജിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിന്കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടി വാഹനത്തിൽ ഇരുന്ന്ഉറങ്ങിപ്പോയതായും, കുടുംബാംഗങ്ങൾ വാഹനത്തിൽ നിന്നും ഇറങ്ങുമ്പോൾകുട്ടിയെ എടുക്കുന്നതിന് മറന്ന് പോയതായിരിക്കാം മരണ കാരണമെന്ന്സംശയിക്കുന്നതായി വാഷിങ്ടൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ പിതാവാണ് കുട്ടി വാഹനത്തിൽഅബോധാവസ്ഥയിൽ ഇരിക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽഎത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.
ഇതൊരു അപകടമായിട്ടാണ് കരുതുന്നതെന്നും ഷെറിഫ് ളഫ് ഡേവിഡ് കൗസ് പറഞ്ഞു.
Next Story