- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിലെ വിറ്റൽസി കൗൺസിലറായി മലയാളി യുവാവ്; തെരഞ്ഞെടുത്തത് പൊതുസമ്മതനായ കുട്ടനാട് സ്വദേശി ടോമിനെ
മെൽബൺ : ഓസ്ട്രേലിയിലെ തദ്ദേശ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളിയെ തെരഞ്ഞെടുത്തിരിക്കുന്നു. വിറ്റൽസി കൗൺസിലിലെ ആദ്യത്തെ ഇന്ത്യാക്കാരനുമാണ് പൊതു സമ്മത നായ ടോം. മെൽബണിലെ വിറ്റൽസി കൗൺസിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വിറ്റൽസി നോർത്ത് വാർഡിൽ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു. പൊതു സമ്മതനായ ടോം ജയിക്കുമെന്നായിരുന്നു എല്ലാവരും അന്ന് കരുതിയത്. വളരെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനമായിരുന്നു അന്ന് നടത്തിയത്.അവിടെ ജയിച്ച ജോൺ അടുത്തിടെ മരണമടഞ്ഞ ഒഴിവിലാണ് മലയാളിയായ ടോം തെരഞ്ഞെടുക്കപ്പെട്ടത്.ആ ഭാര്യ - രഞ്ജിനി , മരിയ , അമീഷ് , ആൺ എന്നിവർ മക്കൾ
മെൽബൺ : ഓസ്ട്രേലിയിലെ തദ്ദേശ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളിയെ തെരഞ്ഞെടുത്തിരിക്കുന്നു. വിറ്റൽസി കൗൺസിലിലെ ആദ്യത്തെ ഇന്ത്യാക്കാരനുമാണ് പൊതു സമ്മത നായ ടോം.
മെൽബണിലെ വിറ്റൽസി കൗൺസിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വിറ്റൽസി നോർത്ത് വാർഡിൽ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു. പൊതു സമ്മതനായ ടോം ജയിക്കുമെന്നായിരുന്നു എല്ലാവരും അന്ന് കരുതിയത്.
വളരെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനമായിരുന്നു അന്ന് നടത്തിയത്.അവിടെ ജയിച്ച ജോൺ അടുത്തിടെ മരണമടഞ്ഞ ഒഴിവിലാണ് മലയാളിയായ ടോം തെരഞ്ഞെടുക്കപ്പെട്ടത്.ആ ഭാര്യ - രഞ്ജിനി , മരിയ , അമീഷ് , ആൺ എന്നിവർ മക്കൾ
Next Story