- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക് ലന്റിൽ തക്കാളി വില പന്ത്രണ്ട് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; സൂപ്പർമാർക്കറ്റുകളിൽ തക്കാളി വിറ്റ് പോയത് കിലോയ്ക്ക് 8 സെന്റിന്
രാജ്യത്ത് തക്കാളിക്ക് വില കുറഞ്ഞത് മലയാളികൾക്കും ആശ്വാസമാകുന്നു. ഇന്നലെ സൂപ്പർമാർക്കറ്റുകളിൽ തക്കാളി വിറ്റ് പോയത് കിലോയ്ക്ക് 9 സെന്റിന് എന്ന നിലയിലാണ്. ഇന്ന് അത് 8 സെന്റിലേക്ക് താഴ്ന്നിട്ടുണ്ട്.കോറോണ പ്രതിസന്ധിമൂലം ഉണ്ടാകുന്ന ചരക്ക് നിക്കത്തിൽ തക്കാളി വിപണിയെയും കാര്യമായി ബാധിച്ചിരിക്കുന്നു.
തക്കാളിയുടെ വില കുറഞ്ഞത് ലാഭകരമല്ലെന്ന് ടൊമാറ്റോസ് ന്യൂസിലാന്റ് ജനറൽ മാനേജർ അറിയിച്ചിട്ടുണ്ട്. 12 വർഷത്തിന് ശേഷം ആദ്യമായാണ് തക്കാളിക്ക് ഇത്രയും വില കുറയുന്നത്.കഴിഞ്ഞ മാസം ആപ്പിളിന്റെ വില 26 ശതമാനവും താഴ്ന്നപ്പോൾ സ്‌ട്രോബെറി വില 27 ശതമാനവും ഉയർന്നിരുന്നു. അതുപോലെ തന്നെ അതേസമയം, കോളിഫ്‌ളവർ വില 36 ശതമാനവും മുന്തിരിപ്പഴം 12 ശതമാനവും ഉയർന്നു.
Next Story