- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റ്റുവുമ്പ തിരുന്നാൾ ആഘോഷങ്ങൾ ഭക്തിനിർഭരമായി
റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരിസ് കമ്യൂണിറ്റി ഹോളിനെയ്മ് ദേവാലയത്തിൽ വച്ച് ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഫാ തോമസ് അരിക്കുഴി കൊടിയേറ്റ് നിർവ്വഹിച്ചു. ഫാ വർഗീസ് വാവോലി തിരുന്നാൾ കുർബാനയ്ക്ക് നേത്വത്വം നല്കി. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം, ചെണ്ടമേളം, അഹിം അവതരിപ്പിച്ച ഗാനമേളയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരിസ് കമ്യൂണിറ്റി ഹോളിനെയ്മ് ദേവാലയത്തിൽ വച്ച് ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
ഫാ തോമസ് അരിക്കുഴി കൊടിയേറ്റ് നിർവ്വഹിച്ചു. ഫാ വർഗീസ് വാവോലി തിരുന്നാൾ കുർബാനയ്ക്ക് നേത്വത്വം നല്കി. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം, ചെണ്ടമേളം, അഹിം അവതരിപ്പിച്ച ഗാനമേളയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
Next Story