- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 7 ന് ടൊറന്റോവിൽ
ടൊറന്റോ: നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 4 - ന് ടൊറന്റോവിൽ ഡാൻസിങ് ഡാംസൽസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കാനഡ യിലെയും, വിവിധ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി ഡയററ്റർ മേരി അശോക് പത്ര സമ്മേളനത്തിൽ അറിയിച്ചു. ലോകത്തിലെ വിവിധ നൃത്ത വിഭാഗങ്ങൾ അതാത് രാജ്യങ്ങളുടെ സംസ്‌കാരത്തിന്റെയും, ജീവിത രീതികളുടെയും, പാരമ്പര്യത്തിന്റെയും ഭാഷയുടെയും പ്രതിഫലനം ആണെന്നും, ലോകത്തിലെ എല്ലാ ഭാഷയും,വർണ്ണവും,ഒത്തു ചേരുന്ന ഏക രാജ്യമായ ടോറോന്റോവിൽ സംഘടിപ്പിക്കുന്ന 4-മത് ഉത്സവത്തിന് മറ്റു ലോക രാഷ്ട്രങ്ങളിൽ കൂടി പ്രചാരണവും, അവിടങ്ങളിൽ നിന്ന് കിട്ടുന്ന അഭിപ്രായങ്ങളും,അഭിനന്ദനങ്ങളും ഇതിന്റെ തെളിവാണെന്നും മേരി ഊന്നി പറഞ്ഞു. ഫിലിം ഫെസ്റ്റിവൽ പോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ' ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്
ടൊറന്റോ: നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 4 - ന് ടൊറന്റോവിൽ ഡാൻസിങ് ഡാംസൽസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കാനഡ യിലെയും, വിവിധ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി ഡയററ്റർ മേരി അശോക് പത്ര സമ്മേളനത്തിൽ അറിയിച്ചു. ലോകത്തിലെ വിവിധ നൃത്ത വിഭാഗങ്ങൾ അതാത് രാജ്യങ്ങളുടെ സംസ്‌കാരത്തിന്റെയും, ജീവിത രീതികളുടെയും, പാരമ്പര്യത്തിന്റെയും ഭാഷയുടെയും പ്രതിഫലനം ആണെന്നും, ലോകത്തിലെ എല്ലാ ഭാഷയും,വർണ്ണവും,ഒത്തു ചേരുന്ന ഏക രാജ്യമായ ടോറോന്റോവിൽ സംഘടിപ്പിക്കുന്ന 4-മത് ഉത്സവത്തിന് മറ്റു ലോക രാഷ്ട്രങ്ങളിൽ കൂടി പ്രചാരണവും, അവിടങ്ങളിൽ നിന്ന് കിട്ടുന്ന അഭിപ്രായങ്ങളും,അഭിനന്ദനങ്ങളും ഇതിന്റെ തെളിവാണെന്നും മേരി ഊന്നി പറഞ്ഞു.
ഫിലിം ഫെസ്റ്റിവൽ പോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ' ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.
നൈമിഷിക ജീവിതത്തിലെ വിവിധ ഭാവങ്ങളെ നൃത്തം എന്ന കലയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ സഹൃദയരിൽ എത്തിക്കുവാൻ പ്രായവും,ഭാഷയും ദേശവും അതിരുകൾക്കു അപ്പുറമാണെന്നുള്ള ശക്തമായ തെളിവാണ് കഴിഞ്ഞ വര്ഷങ്ങളിലെ ഡാൻസിങ് ഡാംസൽസിന്റെ പ്രവർത്തനങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നത്.വേദികൾ നിറഞ്ഞു കവിഞ്ഞ കഴിഞ്ഞ കാല ഉല്‌സവങ്ങളെക്കാൾ വളരെ അടുക്കും ചിട്ടയോടും,ശബ്ദ ദൃശ്യ സംവിധാനങ്ങളോടും കൂടി നടത്തപ്പെടുന്ന ഉത്സവ മാമാങ്കത്തിന്റെ പ്രധാന സ്‌പോൺസർ ശ്രീ,മനോജ് കരാത്ത ,റീമാക്‌സ് റിയൽറ്റി ആണ്.വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു
230 രാജ്യങ്ങളിൽ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയിൽ പകുതിയിലേറെയും കാനഡയ്ക്ക് വെളിയിൽ ജനിച്ചവരും നാനാ ജാതി, മത സംസ്‌ക്കാരങ്ങളെ പ്രതിനിധീകരിക്കുന്ന വരും ആണ്.. ഇതുപോലുള്ള ഒരു ബഹു സാംസ്‌കാരി ജനതയിലേക്കാണ് ഡാൻസിങ് ഡാൻസെൽസ് കഴിഞ്ഞ 3 വർഷമായി വളരെ വിജയ പ്രദമായി ഒരു ഉത്സവ മാമാങ്കം നടത്തുന്നത് . ഇതിനോടകം 60 ഡാൻസ് കമ്പനികളെയും 40 ലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും 500 ലേറെ ഡാൻസിങ് പ്രൊഫഷണൽസിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്റ്റേജിൽ അണിനിരത്താൻ അവർക്ക് കഴിഞ്ഞു എന്നുള്ളത് വളരെ എടുത്തു പറയേണ്ടുന്ന ഒന്നാണ്.
ജോബ്സൺ ഈശോ , അനു ശ്രീവാസ്തവ , ജയദേവൻ നായർ , ബാലു മേനോൻ, ലതാ മേനോൻ , മേഴ്സി ഇലഞ്ഞിക്കൽ , ജോയി വർഗീസ് , ജയ് ശങ്കർപിള്ള , സുദർശൻ മീനാക്ഷി സുന്ദരം, രമേശ് ബാംഗ്ലൂർ , സബിതാ പാണിഗ്രഹി , സന്ധ്യാ ശ്രീവത്സൻ , പുഷ്പാ ജോൺസൺ, ഗീതാ ശങ്കരൻ , കെ .വരദരാജൻ,സംഗമേശ്വർ മാണിക്യ ഐയ്യർ തുടങ്ങിയവരാണ് ഡാൻസിങ് ഡാംസൽസിന്റെ ഉപദേശക സമിതിയംഗങ്ങൾ.
ഫിലിം ഫെസ്റ്റിവൽ പോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ' ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും , സ്പോൺസർഷിപ്പ് അവസരങ്ങൾക്കും ടിക്കറ്റിനും ഡാൻസിങ് ഡാംസൽസിന്റെ ഔദ്യോഗീക വെബ്സൈറ്റായ www.ddshows.com അല്ലെങ്കിൽ ഫെസ്റ്റിവൽ വെബ്സൈറ്റ് www.tidfcanada.com സന്ദർശിക്കുക.Tickets- REGULAR - $40/- VIP - $50/- SENIOR - $25/-for group purchase of 10 tickets or more.
കാനഡയിലെ ശബ്ദ,വെളിച്ച സംവിധാനങ്ങൾക്ക് പ്രശസ്തമായതും, മുൻപന്തിയിൽ നിൽക്കുന്നതുമായ Lyric Theatre - Toronto Center for the Arts , 5040 Yonge St, North York, ON M2N 6R8? വച്ച് നടക്കുന്ന ഉത്സവ മാമാങ്കത്തിലേക്കു എല്ലാ കലാ,സാഹിത്യ,സാംസ്‌കാരിക അനുഭാവികളെയും പ്രവർത്തകരെയും സ്വാഗതം ചെയ്തു കൊണ്ട് ഉകാശവാ ലഹരിയിൽ ടൊറന്റോ ഒരുങ്ങി കഴിഞ്ഞു.ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
Mary Ashok (416-788-6412) / contactdancingdamsels@gmail.co