- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധുനിക മലയാളിയെ നാളെയെകുറിച്ച് ഓർമപ്പെടുത്തി ടച്ച്; നിശബ്ദ ലഘു ചിത്രം ടച്ച് യൂട്യുബിൽ റിലീസ് ചെയ്തു
ഡബ്ലിൻ: ആധുനികതയിൽ അകപ്പെട്ടു പോയ മലയാളികളുടെ മുന്നിലേയ്ക്ക് നിശബദമായി ചോദ്യങ്ങളെറിഞ്ഞ് ബിനു ആന്റണി, സലിൻ ശ്രീനിവാസ് എന്നിവർ ഒരുക്കിയ നിശബ്ദ ലഘു ചിത്രം ടച്ച് യൂട്യുബിൽ റിലീസ് ചെയ്തു. മ്യൂസിക് ബൈ സിംപ്‌സൺ ജോണ് ടിസാ ടോം എന്ന മൂന്ന് വയസുകാരുയുടെ സ്വഭാവിക അഭിനയത്തോടൊപ്പം, കരുത്തുറ്റ പ്രമേയം ആവിഷകരിക്കുന്ന ടച്ച് സ്വദേശത്തെക്കാളേറെ വിദേശത്ത് താമസിക്കുന്ന ആധുനിക മലയാളിയെ നാളെയെ കുറിച്ച് ഓർമ്മിപ്പിക്കുന്ന ചിത്രമാണ്.അതിശയോക്തിളോ അതു ഭാവുകത്വങ്ങളോ ഇല്ലാതെ സ്വാഭാവികമായി നമുക്കിടയിൽ നടക്കുന്ന കഥ പറയുന്ന ടച്ച് തീർച്ചയായും ഒരോ മലയാളിയും കണ്ടിരിക്കേണ്ടതാണ്.
ഡബ്ലിൻ: ആധുനികതയിൽ അകപ്പെട്ടു പോയ മലയാളികളുടെ മുന്നിലേയ്ക്ക് നിശബദമായി ചോദ്യങ്ങളെറിഞ്ഞ് ബിനു ആന്റണി, സലിൻ ശ്രീനിവാസ് എന്നിവർ ഒരുക്കിയ നിശബ്ദ ലഘു ചിത്രം ടച്ച് യൂട്യുബിൽ റിലീസ് ചെയ്തു. മ്യൂസിക് ബൈ സിംപ്‌സൺ ജോണ്
ടിസാ ടോം എന്ന മൂന്ന് വയസുകാരുയുടെ സ്വഭാവിക അഭിനയത്തോടൊപ്പം, കരുത്തുറ്റ പ്രമേയം ആവിഷകരിക്കുന്ന ടച്ച് സ്വദേശത്തെക്കാളേറെ വിദേശത്ത് താമസിക്കുന്ന ആധുനിക മലയാളിയെ നാളെയെ കുറിച്ച് ഓർമ്മിപ്പിക്കുന്ന ചിത്രമാണ്.
അതിശയോക്തിളോ അതു ഭാവുകത്വങ്ങളോ ഇല്ലാതെ സ്വാഭാവികമായി നമുക്കിടയിൽ നടക്കുന്ന കഥ പറയുന്ന ടച്ച് തീർച്ചയായും ഒരോ മലയാളിയും കണ്ടിരിക്കേണ്ടതാണ്.
Next Story