ലോകം ചുറ്റിക്കറങ്ങുന്നതിന് പല രീതിയിൽ പണം സമ്പാദിക്കുന്നവരുണ്ട്. സ്വന്തം നീലച്ചിത്രം തയ്യാറാക്കി അതിന്റെ വീഡിയോ വിറ്റഴിച്ച് ലോകസഞ്ചാരത്തിന് പണം കണ്ടെത്തുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? 23-കാരിയായ കിമ്മും കാമുകൻ 28-കാരൻ പോളോയും അങ്ങനെയാണ് ലോകം ചുറ്റാനിറങ്ങിയിരിക്കുന്നത്. മൂന്നര പൗണ്ട് കൊടുത്താൽ ഇവരുടെ സെക്‌സ് വീഡിയോ കാണാനാകും.

ഒരു സെക്‌സ് പാർട്ടിയിൽ മൂന്നുപേർ ഒരുമിച്ചുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കിമ്മും പോളോയും പരിചയപ്പെടുന്നത്. ജീവിതത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തുന്ന ഇരുവരും അതോടെ കൂടുതൽ അടുത്തു. പിന്നീട് പ്രണയത്തിലായി. സ്വയം പ്രദർശിപ്പിക്കുന്നതിലുള്ള താത്പര്യമാണ് ഇരുവരെയും അടുപ്പിച്ചത്. തങ്ങളുടെ നീലച്ചിത്രം ചിത്രീകരിക്കാമെന്ന് അവർ തീരുമാനിക്കുകയും അത് പിന്നീട് ഓൺലൈനിൽ വിൽക്കുകയുമായിരുന്നു.

പോൺ സിനിമാ രംഗത്തേക്ക് കടക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. പക്ഷേ, അതെങ്ങനെയാണെന്ന് ഒരുരൂപവുമില്ലായിരുന്നു. അതുകൊണ്ടാണ് സ്വയം നിർമ്മിച്ച വീഡിയോ ഓൺലൈനായി വിൽപനയ്ക്കുവെക്കാൻ തീരുമാനിച്ചത്. വീഡിയോ പെട്ടെന്ന് ചൂടപ്പം പോലെ വിൽക്കാൻ തുടങ്ങിയതോടെ, ഇരുവരും അവരുടെ സ്വപ്‌ന ജീവിതത്തിന് തുടക്കമിട്ടു. ലോകം ചുറ്റിക്കറങ്ങുക. ഇതിനൊപ്പം ശരീരം വിറ്റ് പണമുണ്ടാക്കാനും അവർ സമയം കണ്ടെത്തുന്നു.

ഐടി പ്രൊഫഷണലുകളായിരുന്നു ഇരുവരും. രണ്ടുപേരും ഇപ്പോൾ ജോലി വേണ്ടെന്നുവെച്ചിരിക്കുകയാണ്. മുഴുവൻ സമയം പോൺ വീഡിയോകൾ ചിത്രീകരിക്കുന്നതിനും ലോകസഞ്ചാരത്തിനുമായി മാറ്റിവെച്ചിരിക്കുകയാണിപ്പോൾ. ഒരു ഐടി കമ്പനിയിലെ ട്രാൻസ്‌ലേറ്ററായിരുന്നു കിം. പോളോ മീഡിയ ഡിസൈനറും. ഇരുവരുടെയും സുഹൃത്തായ യുവതിയാണ് ഇവരെ ഒരുമിപ്പിച്ചത്. ഒരു നിശാപാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇവർ പരിചയപ്പെട്ടത്.

കിമ്മും പോളോയും കടുത്ത പ്രണയത്തിലാണെങ്കിലും സെക്‌സിന്റെ കാര്യത്തിൽ ഇരുവരും വളരെ തുറന്ന മനസ്ഥിതിക്കാരാണ്. മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതിന് യാതൊരു തടസ്സവും ഇരുവരും ഉന്നയിക്കാറില്ല. എല്ലാം പണമുണ്ടാക്കാൻ വേണ്ടിയാകണമെന്നുമാത്രം. പൊതുസ്ഥലത്ത് മറ്റുള്ളവർ കാൺകെ ഇക്കിളിപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നതാണ് ഇരുവരുടെയും താത്പര്യങ്ങളിലൊന്ന്. ഇത് പലയിടത്തും പ്രശ്‌നമായിട്ടുമുണ്ട്. ഇറ്റലിയിൽ ഇരുവർക്കും പൊലീസ് പിഴയിട്ടു. ഫ്രാൻസിൽ പൊലീസ് ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തു.

സ്വന്തം വീഡിയോ ദൃശ്യങ്ങൾ ഓൺലൈനായി വി്ൽക്കുന്നതിന് മൈ സ്വീറ്റ് ആപ്പിൾ എന്ന വെബ്‌സൈറ്റിന് ഇവർ തുടക്കമിട്ടിട്ടുണ്ട്. വീഡിയോകൾ വിറ്റതിലൂടെ ലഭിച്ച പണം കൊണ്ട് ഇതുവരെ വിവിധ രാജ്യങ്ങൾ അവർ സന്ദർശിച്ചു. സ്‌പെയിൻ, ഫ്രാൻസ്, പോളണ്ട, ബെൽജിയം, ഗ്രീസ്, മോണ്ടെനെഗ്രോ എന്നിവിടങ്ങൾ സന്ദർശിച്ച കിമ്മും പോളോയും ഇപ്പോൾ അർജന്റീനയിലാണുള്ളത്.