ന്ത്യയിലെയും വിദേശത്തെയും ദേശീയ അന്തർദേശീയ താരങ്ങൾ പങ്കെടുക്കുന്ന അഞ്ചാമത് ഓയിൽടെക് വോളിബോൾ ടൂർണമെന്റ് 11 ന് ഉച്ചക്ക് 1.30 മുതൽ രാത്രി 11.30 വരെ ദുബായ് അൽഖിസൈസിലുള്ള അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂൾ സ്പോർട്സ് ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 050 4207508 050 4970683