- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിഷിഗൺ മലയാളി അസോസിയേഷൻ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് നടത്തുന്നു
ഫോമയിലും ഫൊക്കാനയിലും സജീവ പങ്കാളിത്തം വഹിക്കുന്ന മിഷിഗണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഷിഗൺ മലയാളി അസോസിയേഷൻ ഒക്ടോബർ 14-ാം തീയതി നോർത്ത്വിൽ റിക്രിയേഷൻ സെന്റർ ഹിൽസൈഡിൽ വച്ച് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് നടത്തുന്നു. സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലായിരിക്കും പ്രധാന മത്സരങ്ങൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും നേരത്തെ രജിസ്റ്റർ ചെയ്യണമെന്നും പ്രസ്തുത ടൂർണ്ണമെന്റിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: മാത്യു ഉമ്മൻ (പ്രസിഡന്റ്) 248 709 5411, ബിജോയ്സ് തോമസ് കവണാൻ 248 761 9979, ജെയ്സ് കണ്ണച്ചാൻപറമ്പിൽ 248 250 2327, ചാൾസ് തോമസ് 586 565 2332, ബിജു നൊച്ചിയിൽ 517 414 1846.
ഫോമയിലും ഫൊക്കാനയിലും സജീവ പങ്കാളിത്തം വഹിക്കുന്ന മിഷിഗണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഷിഗൺ മലയാളി അസോസിയേഷൻ ഒക്ടോബർ 14-ാം തീയതി നോർത്ത്വിൽ റിക്രിയേഷൻ സെന്റർ ഹിൽസൈഡിൽ വച്ച് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് നടത്തുന്നു. സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലായിരിക്കും പ്രധാന മത്സരങ്ങൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും നേരത്തെ രജിസ്റ്റർ ചെയ്യണമെന്നും പ്രസ്തുത ടൂർണ്ണമെന്റിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു ഉമ്മൻ (പ്രസിഡന്റ്) 248 709 5411, ബിജോയ്സ് തോമസ് കവണാൻ 248 761 9979, ജെയ്സ് കണ്ണച്ചാൻപറമ്പിൽ 248 250 2327, ചാൾസ് തോമസ് 586 565 2332, ബിജു നൊച്ചിയിൽ 517 414 1846.
Next Story