- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
റോമിങ് കോളുകൾക്ക് 50 ദിനാർ ചാർജ് ഈടാക്കാൻ നീക്കം; പുതിയ ചാർജ്ജ് അടുത്ത വർഷം ഏപ്രിൽ മുതൽ നിലവിൽ വരും; ജനങ്ങളുടെ അഭിപ്രായം തേടി ട്രാ ബഹ്‌റിൻ
മനാമ: അടുത്ത വർഷം ഏപ്രിലാകുന്നതോടെ ബഹ്‌റിനിൽ നിന്നും അന്താരാഷ്ട്ര കോളുകൾ വിളിക്കുന്നവർക്ക് പ്രത്യേകം 50 ബഹ്‌റിൻ ദിനാറിന്റെ റോമിങ് ചാർജ്ജ് ഈടാക്കാൻ ട്രാ പദ്ധതിയിടുന്നു. 50 ബഹ്‌റിൻ ദിനാറിലേക്ക് റോമിങ് ചാർജ്ജ് നിജപ്പെടുത്താനാണ് ആലോചിക്കുന്നത്. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റി ഇന്നലെയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയ
മനാമ: അടുത്ത വർഷം ഏപ്രിലാകുന്നതോടെ ബഹ്‌റിനിൽ നിന്നും അന്താരാഷ്ട്ര കോളുകൾ വിളിക്കുന്നവർക്ക് പ്രത്യേകം 50 ബഹ്‌റിൻ ദിനാറിന്റെ റോമിങ് ചാർജ്ജ് ഈടാക്കാൻ ട്രാ പദ്ധതിയിടുന്നു. 50 ബഹ്‌റിൻ ദിനാറിലേക്ക് റോമിങ് ചാർജ്ജ് നിജപ്പെടുത്താനാണ് ആലോചിക്കുന്നത്.
ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റി ഇന്നലെയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പുതിയ നിർദ്ദേശം സംബന്ധിച്ച് പരിശോധനകൾ ട്രാ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
മൊബൈൽ ബില്ല് വരുമ്പോളുള്ള ഷോക്ക് ഒഴിവാക്കാൻ താരിഫ് പ്ലാനിലും ചെറിയ മാറ്റങ്ങൾ വരുത്താൻ ബഹ്‌റിൻ ടെലികമ്യൂണിക്കേഷൻ വിഭാഗം ആലോചിക്കുന്നുണ്ട്.
Next Story