- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് ചുരത്തിൽ ലോറും കാറും കൂട്ടിയിടിച്ചു; നാല് യാത്രക്കാർക്ക് പരുക്ക്; ഗതാഗതം തടസ്സപ്പെട്ടു
താമരശ്ശേരി: വയനാട് ചുരത്തിൽ ലോറും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് യാത്രക്കാർക്ക് പരുക്കേറ്റു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമം തുടരുകയാണ്.
Next Story