- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 5 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
മനാമ: ബഹ്‌റിൻ ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഗതാഗത നിയന്ത്രണം. 5 ദിവസത്തേക്കാണ് ദതാഗതം നിയന്ത്രിച്ചിരിക്കുന്നത്. ഒരു ലൈനിൽ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയത്തിന്റെ അറിയിപ്പ് 18ാം നമ്പർ റൗണ്ടിലെ പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ടാണ് ഈ മാസം 18 മുതൽ അഞ്ച് ദിവസത്തേക്ക് രണ്ടു ഭാഗത്
മനാമ: ബഹ്‌റിൻ ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഗതാഗത നിയന്ത്രണം. 5 ദിവസത്തേക്കാണ് ദതാഗതം നിയന്ത്രിച്ചിരിക്കുന്നത്. ഒരു ലൈനിൽ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയത്തിന്റെ അറിയിപ്പ്
18ാം നമ്പർ റൗണ്ടിലെ പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ടാണ് ഈ മാസം 18 മുതൽ അഞ്ച് ദിവസത്തേക്ക് രണ്ടു ഭാഗത്തും ഓരോ ലൈനിൽ ഗതാഗതം നിരോധിക്കുന്നത്. ഹൈവേയിലുടെ പോകുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.
Next Story