- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാൻ നീക്കം; അടുത്ത ജനുവരിയോടെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
കുവൈറ്റ് സിറ്റി: രാജ്യത്ത് വിവിധ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാൻ നീക്കം. അടുത്ത വർഷം ജനുവരി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിലാക്കാനാണ് അധികൃതരുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ശാരീരിക വൈകല്യമുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന പാർക്കിങ് മേഖലയിൽ പാർക്ക് ചെയ്യുന്നവർക്ക കൂടുതൽ പിഴ ഈടാക്കുന്നതാണ് പുതിയ നിയമങ്ങളിൽ ഒന്ന്. നിലവിൽ ഇതിന് പത്തു ദിനാറാണ് പിഴ. അടുത്ത വർഷം ആദ്യം മുതൽ ഇത് പത്തുമടങ്ങ് വർധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടുതൽ നിയമലംഘനങ്ങൾക്കുള്ള പിഴയെകുറിച്ചും മറ്റും ഉടൻ തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുവൈറ്റ് സിറ്റി: രാജ്യത്ത് വിവിധ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാൻ നീക്കം. അടുത്ത വർഷം ജനുവരി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിലാക്കാനാണ് അധികൃതരുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
ശാരീരിക വൈകല്യമുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന പാർക്കിങ് മേഖലയിൽ പാർക്ക് ചെയ്യുന്നവർക്ക കൂടുതൽ പിഴ ഈടാക്കുന്നതാണ് പുതിയ നിയമങ്ങളിൽ ഒന്ന്. നിലവിൽ ഇതിന് പത്തു ദിനാറാണ് പിഴ. അടുത്ത വർഷം ആദ്യം മുതൽ ഇത് പത്തുമടങ്ങ് വർധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടുതൽ നിയമലംഘനങ്ങൾക്കുള്ള പിഴയെകുറിച്ചും മറ്റും ഉടൻ തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Next Story