- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഗതാഗത ലംഘനങ്ങൾ നടത്തിയാൽ സ്‌പോട്ടിൽ തന്നെ നോട്ടീസ് നൽകും; വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി: വാഹനമോടിക്കുന്നവർ കൂടുതൽ കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള ഗതാഗതനിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്‌പോട്ടിൽ തന്നെ നൽകണമെന്നാണ് പബ്ലിക് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് നൽകിയിരിക്കുന്ന നിർദ്ദേശം. നേരത്തെ ഗതാഗത ലംഘനങ്ങൾക്ക് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷമാണ് നോട്ടീസ് നൽകിയിരുന്നത്. ഗതാഗതനിയമ ലംഘനം നടത്തുന്നവർക്ക് നൽകുന്ന ശിക്ഷ സംബന്ധിച്ച നിയമം ഭേദഗതി ചെയ്താണ് പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നത്.
കുവൈറ്റ് സിറ്റി: വാഹനമോടിക്കുന്നവർ കൂടുതൽ കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള ഗതാഗതനിയമ
ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്‌പോട്ടിൽ തന്നെ നൽകണമെന്നാണ് പബ്ലിക് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് നൽകിയിരിക്കുന്ന നിർദ്ദേശം. നേരത്തെ ഗതാഗത ലംഘനങ്ങൾക്ക് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷമാണ് നോട്ടീസ് നൽകിയിരുന്നത്.
ഗതാഗതനിയമ ലംഘനം നടത്തുന്നവർക്ക് നൽകുന്ന ശിക്ഷ സംബന്ധിച്ച നിയമം ഭേദഗതി ചെയ്താണ് പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നത്.
Next Story