- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ഇനി ഗാതാഗത നിയമലംഘനങ്ങളുടെ പിഴ മൊബൈലിലൂടെയും നല്കാം; പുതിയ സംവിധാനം പ്രാബല്യത്തിൽ
അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് സ്മാർട് ഫോണിലൂടെയും പിഴ നൽകാനുള്ള സംവിധാനം പ്രാബല്യത്തിൽ വന്നു. നിലവിലുള്ള പിഴ എഴുതി നൽകുന്ന സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായാണ് യഥാസമയം സ്മാർട് ഫോണിലൂടെ പിഴ നൽകുക. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് നേരിട്ടോ അവരുടെ അഭാവത്തിലോ പിഴ നൽകാനുള്ള അനുമതിയും ഉദ്യോഗസ്ഥർക്ക് നൽകിയതായി ബ്രി
അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് സ്മാർട് ഫോണിലൂടെയും പിഴ നൽകാനുള്ള സംവിധാനം പ്രാബല്യത്തിൽ വന്നു. നിലവിലുള്ള പിഴ എഴുതി നൽകുന്ന സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായാണ് യഥാസമയം സ്മാർട് ഫോണിലൂടെ പിഴ നൽകുക.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് നേരിട്ടോ അവരുടെ അഭാവത്തിലോ പിഴ നൽകാനുള്ള അനുമതിയും ഉദ്യോഗസ്ഥർക്ക് നൽകിയതായി ബ്രിഗേഡിയർ എഞ്ചി. ഹുസൈൻ അഹ്മദ് അൽ ഹാരിഥി അറിയിച്ചു.
ഗാതഗത നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ കാമറയിൽ പകർത്തിയാണ് ഉദ്യോഗസ്ഥർ സ്മാർട് ഫോണിലൂടെ പിഴ നൽകുക.അപകട രഹിതമായ ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രീതികൾ പ്രാബല്യത്തിൽ കൊണ്ടു വരുന്നത്.
Next Story