- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളുടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഗതാഗത പിഴ വർദ്ധിപ്പിക്കാൻ നീക്കം; കുവൈറ്റിൽ പുതിയ നിർദ്ദേശം ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക്
വിദേശികളുടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഗതാഗത പിഴ വർദ്ധിപ്പിക്കാൻ നീക്കവുമായി കുവൈറ്റ്.കടുത്ത നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്ന് വൻ തുക പിഴയീടാക്കാൻ അധികൃതർ ആലോചിക്കുന്നത്. അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാകും പിഴ ഈടാക്കുക. ഇതിന് പുറമെ വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും. നിർദ്ദേശം ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത്തരം ഒരു നിബന്ധന നിലവലിൽ വന്നാൽ പ്രവാസികളുടെ വാഹനത്തിന്റെ എണ്ണം കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വിദേശികളുടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഗതാഗത പിഴ വർദ്ധിപ്പിക്കാൻ നീക്കവുമായി കുവൈറ്റ്.കടുത്ത നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്ന് വൻ തുക പിഴയീടാക്കാൻ അധികൃതർ ആലോചിക്കുന്നത്.
അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാകും പിഴ ഈടാക്കുക. ഇതിന് പുറമെ വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും. നിർദ്ദേശം ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇത്തരം ഒരു നിബന്ധന നിലവലിൽ വന്നാൽ പ്രവാസികളുടെ വാഹനത്തിന്റെ എണ്ണം കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Next Story