- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടി ഓട്ടോയുടെ ഉള്ളിലേക്ക് തല ഇടുന്നതിനിടെ കഴുത്തുമുറുകി; പുന്നപ്രയിൽ നാലുവയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്ടി ഓട്ടോയുടെ ഉള്ളിലേക്കു തലയിടുന്നതിനിടെ കഴുത്തുമുറുകി 4 വയസ്സുകാരൻ മരിച്ചു.
പുന്നപ്ര മണ്ണാപറമ്പിൽ ഉമ്മർ അത്താബിന്റെയും അൻസിയുടെയും മകൻ മുഹമ്മദ് ഹനാനാണു മരിച്ചത്. വൈകിട്ട് മൂന്നോടെയായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story