മക്ക-മദീന അതിവേഗ ട്രെയിൻ സർവ്വേസായ അൽ ഹറമൈൻ' ഒക്ടോബറിൽ തുടക്കമാകും.ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 4 ദിവസങ്ങളിൽ സർവ്വീസ് നടത്തുമ്പോൾ അടുത്ത വർഷം മുതൽ എല്ലാ ദിവസവുമുണ്ടാകും.ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെ ആഴ്ചയിൽ 4 ദിവസങ്ങളിലായിരിക്കും സർവ്വീസ്. തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ സർവീസ് ഈ വർഷം ഉണ്ടാകില്ല. രാവിലെയും വൈകുന്നേരവുമായി മക്കയിൽ നിന്ന് മദീനയിലേക്കും തിരിച്ചും നാല് സർവ്വീസുകളാണ് ഉണ്ടാവുക. അടുത്ത വർഷം മുതൽ സർവ്വീസുകളുടെ എണ്ണവും വർദ്ധിപ്പിക്കും.

ബിസിനസ്സ് ക്ലാസ്, എക്കണോമിക് ക്ലാസ് എന്നിങ്ങനെ രണ്ട് വിഭാഗമുണ്ട് ഹറമൈൻ ട്രൈയിനിന്. മക്ക മദീന യാത്രക്ക് എക്കോണമി ക്ലാസിൽ 150 റിയാലാണ് ടിക്കറ്റ് നിരക്ക്. ബിസനസ് ക്ലാസിൽ 250 ഉം. മക്കയിൽ നിന്ന് ജിദ്ദയിലേക്ക് 40 റിയാലിന് യാത്ര ചെയ്യാം. എക്കോണമി ക്ലാസിൽ 50 റിയാലിനും. ഒക്ടോബർ മുതൽ രണ്ട് മാസത്തേക്ക് 50 ശതമാനം നിക്കിൽ ഇളവുണ്ടാകും.

ഒക്ടോബറിൽ സർവ്വീസ് ആരംഭിക്കുന്നതോടെ ഓൺലൈൻ വഴി ടിക്കറ്റുകൾ കരസ്ഥമാക്കാനാകും. മക്ക മദീന യാത്രാ സമയം പകുതിയായി കുറക്കും ഈ ബുള്ളറ്റ് ട്രെയിൻ. മക്ക, മദീന, ജിദ്ദ, റാബിഗ കിങ അബദുല്ല ഇക്കണോമിക സിറ്റി എന്നിവിടങ്ങളിലാണ സറ്റേഷനുകൾ. എന്നാൽ ജിദ്ദ വിമാനത്താവളം സറ്റേഷനിൽ നിന്നുള്ള സർവീസ റെയിൽവേ സറ്റേഷനും വിമാനത്താവള നിർമ്മാണ ജോലികളും പൂർത്തിയായ ശേഷമായിരിക്കും.ഒരോ സറ്റേഷനിലും യാത്രാഹാളുകൾക്ക് പുറമെ? ബസ്, ടാകസി സറ്റാൻഡുകൾ, ഹെലി?പാഡ?, പാർക്കിങ സഥലങ്ങൾ, സിവിൽ ഡിഫൻസ കേന്ദ്രം, ആരാധനാലയം, കച്ചവട സഥാപനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു