- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിൽ ആംട്രാക് ട്രെയിൻ പാളം തെറ്റി; നിരവധി മരണം; അപകടം റെയിൽവേ മേൽപാലത്തിൽ നിന്ന് താഴേക്ക് പതിച്ച്
വാഷിങ്ടൺ: യുഎസിൽ ആംട്രാക് ട്രെയിൻ റെയിൽവെ മേൽപ്പാലത്തിൽനിന്നും താഴേക്ക് പതിച്ച് നിരവധി പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലായിരുന്നു സംഭവം. അന്തർസംസ്ഥാന പാതയിലേക്കാണ് ട്രെയിനിന്റെ ബോഗികൾ പതിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് വാഹന ഗതാഗതം പൂർണമായും നിലച്ചു.
വാഷിങ്ടൺ: യുഎസിൽ ആംട്രാക് ട്രെയിൻ റെയിൽവെ മേൽപ്പാലത്തിൽനിന്നും താഴേക്ക് പതിച്ച് നിരവധി പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലായിരുന്നു സംഭവം.
അന്തർസംസ്ഥാന പാതയിലേക്കാണ് ട്രെയിനിന്റെ ബോഗികൾ പതിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് വാഹന ഗതാഗതം പൂർണമായും നിലച്ചു.
Next Story