- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്മാർട്ട് ട്രാഫിക് ക്യാമറകളെ കുറിച്ച് ബോധവത്ക്കരണം; അപകടങ്ങൾ കുറയ്ക്കാൻ സിസിടിവികൾ സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
മനാമ: രാജ്യത്തെ റോഡുകളിൽ അഡ്വാൻസ്ഡ് സിസിടിവികൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി സ്മാർട്ട് ട്രാഫിക് ക്യാമറകളെ കുറിച്ച് ബോധവത്ക്കരണം പരിപാടി സംഘടിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്ക്കരണ പരിപാടിയിൽ ട്രാഫിക് പൊലീസ് ഓഫീസർമാരും കോൺസ്റ്റബിൾമാരും പങ്കെടുത്തു. റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലുള്ളവർക്ക് കൂടുതൽ കാര്യക്ഷമതയോടെ ഡ്യൂട്ടികൾ ചെയ്യുന്നതിനുമാണ് സ്മാർട്ട് ട്രാഫിക് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുവഴി ഗതാഗതലംഘകരുടെ എണ്ണം, അപകടങ്ങൾ ഇവ കുറയ്ക്കാൻ സാധിക്കുമെന്നും പൊതുസ്വത്തിനും സ്വകാര്യ സ്വത്തിനും ക്ഷതം വരുത്തുന്നത് തടയാനും സാധിക്കുമെന്നും സർജന്റ് ഖാലിദ് മുഹമ്മദ് വ്യക്തമാക്കി.
മനാമ: രാജ്യത്തെ റോഡുകളിൽ അഡ്വാൻസ്ഡ് സിസിടിവികൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി സ്മാർട്ട് ട്രാഫിക് ക്യാമറകളെ കുറിച്ച് ബോധവത്ക്കരണം പരിപാടി സംഘടിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്ക്കരണ പരിപാടിയിൽ ട്രാഫിക് പൊലീസ് ഓഫീസർമാരും കോൺസ്റ്റബിൾമാരും പങ്കെടുത്തു.
റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലുള്ളവർക്ക് കൂടുതൽ കാര്യക്ഷമതയോടെ ഡ്യൂട്ടികൾ ചെയ്യുന്നതിനുമാണ് സ്മാർട്ട് ട്രാഫിക് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുവഴി ഗതാഗതലംഘകരുടെ എണ്ണം, അപകടങ്ങൾ ഇവ കുറയ്ക്കാൻ സാധിക്കുമെന്നും പൊതുസ്വത്തിനും സ്വകാര്യ സ്വത്തിനും ക്ഷതം വരുത്തുന്നത് തടയാനും സാധിക്കുമെന്നും സർജന്റ് ഖാലിദ് മുഹമ്മദ് വ്യക്തമാക്കി.
Next Story