- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സ്‌കൂൾ അദ്ധ്യാപകരുടെ സഹതാപാർഹ സാഹചര്യത്തിലുള്ള അന്തർ സംസ്ഥാന സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജോലി ചെയ്യുന്ന ജില്ലയിൽ നിലവിലെ തസ്തികയിൽ 2017 മാർച്ച് 31ന് അഞ്ച് വർഷം പൂർത്തിയാക്കിയ അദ്ധ്യാപകർ ജനുവരി 25 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ( ആറ് മാസത്തിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ) സ്‌കൂൾ പ്രധാനാധ്യാപകന്റെ ശുപാർശയും സഹിതമുള്ള അപേക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർക്കാണ് സമർപ്പിക്കെണ്ടത്.

Next Story