- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ച കണ്ടക്ടറെ സ്ഥലംമാറ്റി കെഎസ്ആർടിസി ഉത്തരവ്; സാങ്കേതിക പിഴവാണ് കാരണമെന്ന് വിശദീകരണം
ചേർത്തല: 6 മാസം മുൻപ് മരിച്ച കണ്ടക്ടറെ ചേർത്തലയിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്കു സ്ഥലംമാറ്റി കെഎസ്ആർടിസിയുടെ ഉത്തരവ്. ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്മാന്റെ (36) പേരിലാണ് സ്ഥലംമാറ്റ ഉത്തരവ്. മരണം റിപ്പോർട്ട് ചെയ്തിരുന്നതാണെന്നും സാങ്കേതിക പിഴവാണ് കാരണമെന്നും അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story