- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയും മോഡലുമായ ട്രാൻസ് ജെൻഡർ കൊച്ചിയിൽ മരിച്ച നിലയിൽ; ചക്കര പറമ്പിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ സ്വദേശിയായ ഷെറിനെ
കൊച്ചി: കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് ഷെറിൻ. വർഷങ്ങളായി കൊച്ചിയിലാണ് താമസം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കും.
Next Story