സാംസ്‌ക്കാരികതലസ്ഥാനത്തിന്റെ കലാ സാംസ്‌കാരിക പെരുമയിലേക്കു ഓർമകളുടെ വളപ്പൊട്ടുകൾപെറുക്കി ഒരു തിരിച്ചു പോക്ക്. കാലത്തിന്റെ നിറകുംഭങ്ങൾ ചാലിച്ചെഴുതിയ വർണ്ണവിസ്മയങ്ങളുടെ കേളീരംഗം, തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്നിങ്ങൾക്കായി അണിയിച്ചൊരുക്കുന്നു 'കലോത്സവം 2018' സ്റ്റേജിനകലാമത്സരങ്ങൾ മെയ് 11 രാവിലെ 9 മണി മുതൽ വൈകീട്ട് 9 മണി വരെ ഇന്ത്യൻസെൻട്രൽ സ്‌കൂൾ അബ്ബാസിയയിൽ വെച്ചു നടത്തപ്പെടുന്നു.

കൊച്ചുകുട്ടികൾ മുതൽമുതിർന്നവർ വരെ പ്രായഭേദമന്യേ മാറ്റുരക്കുന്ന മത്സരങ്ങളുടെ പെരുമഴക്കാലത്തിലേക്കു നിങ്ങളേവരയും ക്ഷണിച്ചുകൊള്ളുന്നു.